ജനറൽ ക്വോട്ടയിൽ വെയ്റ്റ്ലിസ്റ്റ് ടിക്കറ്റുകളുടെ എണ്ണം കുറച്ച് റെയിൽവേ

ന്യൂഡൽഹി: ജനറൽ ക്വോട്ടയിൽ വെയ്റ്റ്ലിസ്റ്റ് ടിക്കറ്റുകളുടെ എണ്ണം ഇനി മുതൽ കുറയും. ഓരോ ക്ലാസിലും ജനറൽ ക്വോട്ടയിലുള്ള മൊത്തം ബെർത്തുകളുടെ എണ്ണത്തിന്റെ 25% ടിക്കറ്റുകളേ വെയ്റ്റ് ലിസ്റ്റിൽ ഇനി മുതൽ അനുവദിക്കൂ. ഇതോടെ ബെർത്ത് ലഭിക്കുമോ എന്ന് ഉറപ്പില്ലാതെ ചാർട്ട് വരുന്നതുവരെ…

യുവതി ജീവനൊടുക്കിയ സംഭവം; ആണ്‍സുഹൃത്തിന്റെ പരാതിയില്‍ അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു

കണ്ണൂര്‍: കായലോട്ടെ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ആണ്‍സുഹൃത്ത് റഹീസിന്റെ പരാതിയില്‍ അഞ്ചുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തില്‍ ഇന്ന് പിണറായി പോലീസ് സ്‌റ്റേഷനില്‍ ഹാജരായി മൊഴി നല്‍കിയ റഹീസ് തന്നെ അന്യായമായി സംഘംചേര്‍ന്ന് മര്‍ദിച്ചതിന്റെ പേരിൽ പരാതിയും നല്‍കിയിരുന്നു. ഇന്ന് രാവിലെയാണ് റസീനയുടെ…

യുവതി ജീവനൊടുക്കിയ സംഭവം: റസീനയുടെ ആൺസു​ഹൃത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായി

കണ്ണൂർ: കണ്ണൂരിൽ ആൾക്കൂട്ടവിചാരണയെ തുടർന്ന് ജീവനൊടുക്കിയ യുവതിയുടെ ആൺസുഹൃത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായി. ഇന്നു പുലർച്ചെയാണ് മയ്യിൽ സ്വദേശി റഹീസ് പിണറായി പോലീസ് സ്‌റ്റേഷനിൽ നേരിട്ടെത്തിയത്. ഇയാളുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷമാകും തുടർ നടപടികൾ. സംഭവത്തിന്റെ യഥാർത്ഥ ചിത്രം റഹീസിൽ…

കേരളപോലീസ് ഇനി പുത്തൻ ബൊലേറോകളിൽ കുതിക്കും; 241 വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളപോലീസിന്റെ പഴയവാഹനങ്ങൾക്ക് ഇനി വിശ്രമിക്കാം. സംസ്ഥാന പോലീസ് സേനയുടെ കാര്യക്ഷമതയും അടിസ്ഥാന സൗകര്യങ്ങളും വർധിപ്പിക്കുന്നതിന്റെ ഭാഗമായി കാലഹരണപ്പെട്ട വാഹനങ്ങൾ ഘട്ടം ഘട്ടമായി മാറ്റുന്നു. ഇതിന്റെ ഭാഗമായി വാങ്ങിയ പുതിയ വാഹനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ്ഗ് ഓഫ് ചെയ്തു. തിരുവനന്തപുരത്ത്…

വാൽപ്പാറയിൽ പുലി പിടിച്ച നാലുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി

വാൽപ്പാറ: വാൽപ്പാറയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പുലി പിടിച്ചുകൊണ്ടുപോയ നാലുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ലയത്തിൽ നിന്നും 100 മീറ്റർ അകലെ തേയിലത്തോട്ടത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്‌.വെള്ളിയാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. ജാർഖണ്ഡ് സ്വദേശി മനോജ് കുന്ദ – മോനിക്ക ദമ്പതികളുടെ മകൾ…

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പള സർട്ടിഫിക്കറ്റിൽ ഇനി വായ്പലഭിക്കില്ല

തിരുവനന്തപുരം: ശമ്പള സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി ജീവനക്കാർക്ക് ഇനി വായ്പലഭിക്കില്ല. മാസവായ്പാ തിരിച്ചടവിനായി ജീവനക്കാർ കൈമാറിയ തുക ധനകാര്യസ്ഥാപനങ്ങൾക്ക് നൽകാതെ കെഎസ്ആർടിസി വകമാറ്റി ചെലവിട്ടതാണ് വായ്പാത്തിരിച്ചടവിന് കെഎസ്ആർടിസി നൽകിയിരുന്ന ഉറപ്പ് പിൻവലിക്കാൻ കാരണമായത്.തിരിച്ചടവ് മുടങ്ങിയതോടെ ജീവനക്കാർക്കെതിരേ ധനകാര്യസ്ഥാപനങ്ങൾ നിയമനടപടികൾ ആരംഭിച്ചു. കെഎസ്ആർടിസിയാണ്…

സവാദ് വീണ്ടും അറസ്റ്റിൽ

തൃശൂർ: കെഎസ്ആർടിസി ബസിൽ യുവതിയോട് മോശമായി പെരുമാറിയ കേസിൽ പിടിയിലായത് സമാനമായ കേസിൽ മുമ്പും അറസ്റ്റിലായ യുവാവ്. വടകര സ്വദേശി സവാദ് ആണ് വീണ്ടും അറസ്റ്റിലായത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തൃശൂർ ഈസ്റ്റ് പൊലീസാണ് സവാദിനെ ഇന്നലെ വൈകിട്ടോടെ അറസ്റ്റ് ചെയ്തത്.…

പാട്ട് പാടാൻ അറിയില്ലെന്ന് പറഞ്ഞ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ മൂക്കിടിച്ച് തകർത്തു; പരാതി

പുതുപ്പാടി: പുതുപ്പാടിയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ റാഗിംഗിന്റെ പേരിൽ ക്രൂരമായി മർദിച്ച് പ്ലസ്ടു വിദ്യാർഥികൾ. സ്കൂളിന് സമീപത്തെ ബസ് സ്റ്റോപ്പിനടുത്തുവെച്ചാണ് സംഭവം. പാട്ടുപാടാൻ ആവശ്യപ്പെട്ടപ്പോൾ അറിയില്ലെന്ന് പറഞ്ഞപ്പോൾ മുഖത്തും മൂക്കിനും ഇടിക്കുകയായിരുന്നു. തുടർന്ന് മൂക്കിൽനിന്ന് ചോരവന്ന കാക്കവയൽ സ്വദേശിയായ വിദ്യാർഥി താമരശ്ശേരി…

റസീന ഇക്കുറി പിടിയിലായത് അമ്മയേയും സഹോദ​രിയേയും ആക്രമിച്ച കേസിൽ

കണ്ണൂർ: അമ്മയേയും സഹോദരിയേയും ആക്രമിച്ചതിന് അറസ്റ്റിലായ യുവതി സ്ഥിരം പ്രശ്നക്കാരിയെന്ന് പൊലീസ്. കണ്ണൂർ തലശ്ശേരി സ്വദേശി റസീനയാണ് കഴിഞ്ഞ ദിവസം വീണ്ടും പൊലീസിന്റെ പിടിയിലായത്. വീട്ടിൽ കയറി ആക്രമിച്ചെന്ന അമ്മയുടെയും സഹോദരിയുടെയും പരാതിയിലാണ് ധർമ്മടം പൊലീസ് റസീനയെ അറസ്റ്റ് ചെയ്തത്. കണ്ണൂരിലെ…

സ്വർണവും പണവും ആൺസുഹൃത്ത് കൊണ്ടുപോയി; ഭർത്താവ് ഒന്നും അറിഞ്ഞിരുന്നില്ല; പിണറായിയിലെ റസീനയുടെ മരണത്തിൽ ട്വിസ്റ്റ്

കണ്ണൂർ: മകൾ ജീവനൊടുക്കിയത് ആൾക്കൂട്ട വിചാരണയെ തുടർന്നല്ലെന്ന് റസീനയുടെ മാതാവ്. കൂത്തുപറമ്പ് പറമ്പായി ചേരിക്കമ്പനിക്കു സമീപം റസീന മൻസിലിൽ റസീന (40) ജീവനൊടുക്കിയ സംഭവത്തിലാണ് പൊലീസിനെ തള്ളി യുവതിയുടെ മാതാവ് ഫാത്തിമ രം​ഗത്തെത്തിയത്. റസീന മരിച്ചത് ആൾക്കൂട്ട വിചാരണയെ തുടർന്നാണെന്ന് പൊലീസ്…

error: Content is protected !!