ചെറുനാരങ്ങയുടെ തൊലി കളയല്ലേ;….
നമ്മൾ സ്ഥിരം ഉപയോഗിക്കുന്ന ഒന്നാണ് ചെറുനാരങ്ങ. ഭക്ഷണമായും ശുചീകാരിയായും ശരീരകാന്തിക്കും നാരങ്ങ ഫലപ്രദമാണ്.നിരവധി വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയിട്ടുള്ള ചെറുനാരങ്ങ ആരോഗ്യത്തിന് ഏറെ നല്ലതാണ്. കാത്സ്യം, പൊട്ടാസ്യം, നാരുകള്‍ എന്നിവ നാരങ്ങ തൊലിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഭക്ഷണാവശ്യങ്ങള്‍ക്ക് മാത്രമല്ല, സ്കിൻ കെയര്‍, ക്ലീനിംഗ്…