ജിഎം .യു.പി സ്കൂൾ എളേറ്റിൽ വായനവാരത്തിന് തുടക്കമായി
എളേറ്റിൽ : എളേറ്റിൽ ജി.എം യുപി സ്കൂൾ വായന വാരത്തിന് വൈവിധ്യമാർന്ന പരിപാടികളാണ് ആസൂത്രണം ചെയ്തത്. വായനദിന പ്രത്യേക അസംബ്ലിയോടെ പരിപാടികൾക്ക് തുടക്കമായി. ജനുവരി 19 ന് ജൻമദിനം ആഘോഷിക്കുന്ന കുട്ടികൾ അവരുടെ ജന്മദിന സമ്മാനമായി ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തങ്ങൾ സംഭാവന…