പൂവത്തും കണ്ടി യിൽ കുഞ്ഞൂട്ടി ഹാജി (90) നിര്യാതനായി.ഭാര്യ :ആയിഷ ഹജ്ജുമ്മ ,മക്കൾ :മൂസ്സക്കോയ(സൗദി ),മൊയ്‌ദീൻ കുട്ടി (സൗദി ),അബ്ദുൽ ഖാദർ, അബ്ദുൽകരീം (സൗദി ),സുബൈദ, സുലൈഖ, മരുമക്കൾ :യു.പി.മുഹമ്മദ്, ഉസ്സൈൻ ചെങ്ങോട്ടുപൊയിൽ, ഉമ്മുസൽ‍മ ( നരിക്കുനി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ), സാജിത മടവൂർ, ബുഷ്‌റ പുല്ലാളൂർ, സജിദ കുട്ടമ്പൂർമയ്യത്ത് നിസ്കാരം ഇന്ന് തിങ്കൾ രാവിലെ 10 മണിക്ക് എരവന്നുർ (തീക്കുന്നത്ത് ) ജുമഅത്ത് പള്ളിയിൽ

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!