ഇൻസ്റ്റഗ്രാമിന് തകരാർ; ഇൻസ്‌റ്റഗ്രാം അക്കൗണ്ടുകൾ സസ്‌പെൻഡ് ചെയ്യപ്പെട്ടു; പരാതിയുമായി നിരവധി ഉപയോക്താക്കൾ
സാമൂഹിക മാധ്യമമായ ഇൻസ്റ്റഗ്രാമിന് തകരാർ. ഇൻസ്‌റ്റഗ്രാം അക്കൗണ്ടുകൾ സസ്‌പെൻഡ് ചെയ്യപ്പെട്ടെന്ന പരാതിയുമായി ഉപയോക്താക്കൾ. യാതൊരു മുന്നറിയിപ്പും കൂടാതെ തങ്ങളുടെ അക്കൗണ്ടുകൾ സസ്‌പെൻഡ് ചെയ്യപ്പെട്ടന്നാണ് ഉയരുന്ന ആരോപണം. ട്വിറ്ററിലൂടെ നിരവധി ഉപയോക്താക്കൾ ആരോപണവുമായി രംഗത്ത് വന്നിട്ടുണ്ട്. ഉപയോക്താക്കൾ disagree with decision ഓപ്‌ഷനിൽ…