ശാസ്താംകോട്ടയിൽ യുവതി ആത്മഹത്യ ചെയ്തത് ലിവിംഗ് ടുഗദർ പങ്കാളിയുടെ ക്രൂരത സഹിക്കാനാകാതെ
കൊല്ലം: കൊല്ലം ശാസ്താംകോട്ടയിൽ യുവതി ആത്മഹത്യ ചെയ്തത് ലിവിംഗ് ടുഗദർ പങ്കാളിയുടെ മർദ്ദനം സഹിക്കവയ്യാതെയെന്ന് റിപ്പോർട്ട്. പത്തനംതിട്ട കോന്നി സ്വദേശി ചന്ദ്രിക (44) ഈ മാസം 27നാണ് കുന്നത്തൂരിലെ വീട്ടിൽ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഇവരുടെ ജീവിത പങ്കാളിയായ…