ദുബായിൽ നിരവധി ഒഴിവുകൾ; വീസ, ടിക്കറ്റ്, ഇൻഷുറൻസ് എന്നിവ സൗജന്യം
ദുബായ്: ദുബായിലെ ആശുപത്രി ശൃംഖലയിൽ നിരവധി ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. ഒഡെപെക് മുഖേനയാണ് റിക്രൂട്ട്മെന്റ്. ക്വാളിറ്റി മാനേജർ, ഒക്യുപേഷനൽ സ്പെഷലിസ്റ്റ്, ഓപ്പറേഷൻസ് മാനേജർ, ഓപ്പറേഷൻസ് എക്സിക്യൂട്ടീവ്, എച്ച്എസ്ഇ ആൻഡ് സേഫ്റ്റി, അക്കൗണ്ടന്റ് എന്നീ തസ്തികകളിലേക്കാണ് നിയമനം.∙ യോഗ്യത: അതതു തസ്തികയിൽ ആശുപത്രി…