Author: Pc News

ലക്ഷദ്വീപിലേക്ക് ഇനി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും സ്പോൺസറും വേണ്ട

കോഴിക്കോട്: ലക്ഷദ്വീപ് സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികൾക്ക് വലിയ ആശ്വാസവാർത്ത. ദ്വീപ് ഭരണകൂടം യാത്രാ നിബന്ധനകളിൽ വൻ ഇളവുകൾ പ്രഖ്യാപിച്ചതോടെ ഇനി യാത്ര കൂടുതൽ ലളിതവും സൗകര്യപ്രദവുമായിരിക്കുകയാണ്. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും (PCC), പ്രാദേശിക സ്പോൺസറും ഇനി നിർബന്ധമല്ലെന്നതാണ് പ്രധാന മാറ്റം.1967 മുതൽ…

കൊടുവള്ളി മുൻ പഞ്ചായത്ത് പ്രസിഡന്റും, കൊടുവള്ളി മുസ്ലിം യതീംഖാന ട്രഷററുമായ ഇ.സി. ചെറിയഹമ്മദ് ഹാജി അന്തരിച്ചു*

കൊടുവള്ളി: കൊടുവള്ളി മുൻ പഞ്ചായത്ത് പ്രസിഡന്റും, കൊടുവള്ളി മുസ്ലിം യതീംഖാന ട്രഷററുമായ ഇ.സി. ചെറിയഹമ്മദ് ഹാജി (92) അന്തരിച്ചു. ഭാര്യ: പരേതയായ പി.കെ ഖദീജ. മക്കൾ: മുഹമ്മദ് ഇഖ്ബാൽ ഇ.സി, വഹീദ, ലൈല, നസീറ, മുഹമ്മദ്‌ നിയാസ് ഇ.സി. മരുമക്കൾ: സക്കീന,…

മലയമ്മപുതുശ്ശേരി മുഹമ്മദ് ഹാജി മരണപ്പെട്ടു

മലയമ്മപുതുശ്ശേരി മുഹമ്മദ് ഹാജി (കുന്നത്ത്) മരണപ്പെട്ടു മയ്യത്ത് നിസ്കാരം ഇന്ന് വ്യാഴം ഉച്ചക്ക് :2 മണിക്ക് മലയമ്മ മഹല്ല് ജുമാ മസ്ജിദിൽ നടക്കുംമക്കൾ:മുനീർ ബാബു(ബിസിനസ്),റസീനസിയാലി(താമരശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ്)ലൈല മാവൂർമരുമക്കൾ:സിയാലി അണ്ടോണ(ബിസ്‌നസ്),അഷ്‌റഫ്(ഗൾഫ്),ഷിർഹാന പൂളപ്പൊയിൽ

അവേലത്ത് അബ്ദുൽ കരീം മരണപ്പെട്ടു

പൂനൂർ : അവേലത്ത് അബ്ദുൽ കരീം (മാവുള്ള കണ്ടി) മരണപ്പെട്ടു,മയ്യിത്ത് നിസ്കാരം ഇന്ന് ഞായർ ഉച്ചക്ക് ഒരു മണിക്ക് കാന്തപുരം മഹല്ല് ജുമാ മസ്ജിദിൽ നടക്കും മൂർഖൻകുണ്ട് കരിയാട്ട്ചാലിൽ നൗഷാദ് കെ.സിയുടെ ഭാര്യാ പിതാവ് ആണ്

വാഹന അപകടത്തിൽ യുവതി മരണപ്പെട്ടു

കൊടുവള്ളി : കച്ചേരി മുക്കിൽ ബൈക്കും കാറും കൂട്ടിയിടിച്ച് തയ്യിൽ തൊടുക മുഹമ്മദ് മുസ്ലിയാരുടെ മകൾ പന്നൂർ പറയരു കണ്ടി ഉമ്മു ഹഫ്സത്ത് (39) മരണപ്പെട്ടുഭർത്താവ് റഷീദ് അട്ടക്കുളങ്ങരമാതാവ് ആയിഷക്കുട്ടി കരുവൻപൊയിൽമക്കൾ മുഹമ്മദ് സിനാൻ,ആയിഷ ഹന്നസഹോദരങ്ങൾ: ത്വൽഹത്ത് , ഉഖ്ബത്ത്

നരിക്കുനി സ്വദേശി ഏർവാടിയിൽ വെച്ച് മരണപ്പെട്ടു

നരിക്കുനി കൊടോളി നജാത്തുൽ മുഅമിനീൻ സംഘം പ്രസിഡണ്ട് പടിഞ്ഞാറെ കുടുക്കാക്കിൽ മൊയ്ത‌ി മാസ്റ്റർ മരണപ്പെട്ടു.ഏർവാടിയിൽ വെച്ച്ഹൃദയാഘാതത്തെ തുടർന്നാണ് മരണം , ഭാര്യ: പാത്തുമ്മ ടീച്ചർമക്കൾ: മുഹമ്മദ് ഹനീഫ, നജ്മത്ത്, സൈറുന്നിസ .മരുമക്കൾ: ബഷീർ മാസ്റ്റർ പുല്ലാളൂർ (SYS ജില്ലാ സെക്രട്ടറി), ആരിഫ്…

പാറന്നൂർ അരീക്കൽ മിത്തൽ അബ്ദുൽ കാദർ മുസ്ലിയാർ മരണപ്പെട്ടു

നരിക്കുനി പാറന്നൂർ അരീക്കൽ മിത്തൽ അബ്ദുൽ കാദർ മുസ്ലിയാർ(57) മരണപ്പെട്ടു പിതാവ് പരേതനായ ബീരാൻ ഹാജി ഭാര്യ : സൗദ മക്കൾ : സഹ് ലത്ത്മുഹമ്മദ്‌ റാഫി സഖാഫി, മുഹമ്മദ്‌ കാസിം (വിദ്യാർത്ഥി ബദരിയ നെടി യനാട് )സലീം ഇയ്യാട് (മരുമകൻ…

50,000 രൂപയും 20 പവൻ തൂക്കം വരുന്ന സ്വർണ നാണയങ്ങളും മോഷ്ടിച്ച്; വീട്ടുജോലിക്കാരി അറസ്റ്റിൽ

കോഴിക്കോട്: ഫ്‌ളാറ്റിൽ നിന്ന് പണവും സ്വർണവും കവർന്ന കേസിൽ വീട്ടുജോലിക്കാരിയായ 44-കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ചേളന്നൂർ സ്വദേശിയായ പുതിയോട്ടിൽ വീട്ടിൽ മിനിയാണ് നടക്കാവ് പോലീസിന്റെ പിടിയിലായത്.എരഞ്ഞിപ്പാലം സ്വദേശിയായ ഷാഹിദ് ഷൗക്കത്തലി താമസിക്കുന്ന സദനം റോഡിലെ സ്‌കൈലൈൻ മെഡോസ് വില്ലയിലെ ഫ്‌ളാറ്റിലാണ്…

എളേറ്റിൽ ചുഴലിക്കര സി അബ്ദുറഹ്മാൻ ഹാജി നിര്യാതനായി

എളേറ്റിൽ വട്ടോളി ചുഴലിക്കര സൂപ്പർമാർക്കറ്റ് ഉടമ സി അബ്ദുറഹ്മാൻ ഹാജി (77)നിര്യാതനായി. മക്കൾ ഫസലുറഹ്മാൻ (ചുഴലിക്കര സൂപ്പർമാർക്കറ്റ് എളേറ്റിൽ ),ഹാജറ ഒഴലക്കുന്ന്, ഷമിജ നെല്ലാംകണ്ടി, ഫസീല, ആരിഫ എളേറ്റിൽ ജമാതാക്കൾ :അബൂബക്കർ ഒഴലാക്കുന്നു ( റിട്ട :അദ്ധ്യാപകൻ ചെറുവഞ്ചേരി വെസ്റ്റ് എൽ…

error: Content is protected !!