എളേറ്റിൽ വട്ടോളി ചുഴലിക്കര സൂപ്പർമാർക്കറ്റ് ഉടമ സി അബ്ദുറഹ്മാൻ ഹാജി (77)നിര്യാതനായി. മക്കൾ ഫസലുറഹ്മാൻ (ചുഴലിക്കര സൂപ്പർമാർക്കറ്റ് എളേറ്റിൽ ),ഹാജറ ഒഴലക്കുന്ന്, ഷമിജ നെല്ലാംകണ്ടി, ഫസീല, ആരിഫ എളേറ്റിൽ ജമാതാക്കൾ :അബൂബക്കർ ഒഴലാക്കുന്നു ( റിട്ട :അദ്ധ്യാപകൻ ചെറുവഞ്ചേരി വെസ്റ്റ് എൽ പി സ്കൂൾ ), ബീരാൻ നെല്ലാംകണ്ടി (ജുബൈൽ ), ഉബൈദുറഹിമാൻ സി. പി (സൗദി ), റസീന നെരോത്ത്.സഹോദരൻമാർ :പരേതനായ സി. പോക്കർ മാസ്റ്റർ, സി. മുഹമ്മദ് ഹാജി (ചുഴലിക്കര ജ്വല്ലറി കൊടുവള്ളി ), സി. അബൂബക്കർ ഹാജി (റിട്ട : അഗ്രിക്കൾച്ചർ ഓഫിസർ), സി അബ്ദുൽ മജീദ് ഹാജി ( റിട്ട :എസ്. ഐ ), സക്കറിയ ചുഴലിക്കര ( അദ്ധ്യാപകൻ എം. എം. വി. എച് എസ് പരപ്പിൽ )മയ്യത്ത് നിസ്കാരം ഇന്ന് ചൊവ്വ രാവിലെ 9 മണിക്ക് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിൽ നടക്കും