Month: November 2025

പട്ടേരിക്കണ്ടി പികെ ഹംസ മാസ്റ്റർ മരണപ്പെട്ടു

എളേറ്റിൽ കാഞ്ഞിരമുക്ക് മാണിക്കാറമ്പിൽ മഹല്ല് മുസ്ലിം ജമാഅത്ത് ജോയിൻ്റ് സെക്രട്ടറി പട്ടേരിക്കണ്ടി പി.കെ ഹംസ മാസ്റ്റർ മരണപ്പെട്ടുമയ്യിത്ത് നിസ്‌കാരം നാളെ ( തിങ്കൾ) രാവിലെ 9 മണിക്ക് കാഞ്ഞിരമുക്ക് ജുമാ മസ്ജിദിൽ നടക്കും

കൈതപ്പൊയിൽ സ്വദേശി സൗദിയിൽ മരണപ്പെട്ടു

തമരശേരി -കൈതപ്പൊയിൽ പരേതനായ തള്ളാശ്ശേരി കാതിരിയുടെ മകനും ഈങ്ങാപ്പുഴ തള്ളാശ്ശേരി അസീസിന്റെ സഹോദരനുമായ ഹുസൈൻ തള്ളാശ്ശേരി ( കൈത പ്പൊയിൽ രണ്ടാം കൈ ) സൗദിയിൽ വെച്ച് മരണപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു , കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കും

ഗർഭിണിയായ യുവതിയെ വീടിന് പിന്നിലെ കാനയിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: വരന്തരപ്പിള്ളി മാട്ടുമലയിൽ ഗർഭിണിയായ യുവതിയെ ഭർതൃവീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. മാട്ടുമല മാക്കോത്ത് വീട്ടിൽ ഷാരോണിൻ്റെ ഭാര്യയായ അർച്ചന (20) ആണ് മരിച്ചത്. യുവതിയുടെ ദേഹത്ത് തീ പൊള്ളലേറ്റ പാടുകളുണ്ട്.ഇന്ന് ഉച്ചയ്ക്ക് ശേഷം നാല് മണിയോടെയാണ് മൃതദേഹം വീടിന്…

ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ, സംഭവം കൊല്ലത്ത്

കൊല്ലം: കരിക്കോട് ഭർത്താവ് ഭാര്യയെ ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തിയ ഞെട്ടിക്കുന്ന സംഭവം. കരിക്കോട് അപ്പോളോ നഗറിലെ താമസക്കാരിയായ കവിത (46) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് മധുസൂദനൻ പിള്ളയെ (54) പൊലീസ് കസ്റ്റഡിയിലെടുത്തു.ഞായറാഴ്ച രാത്രി 11…

നെല്ലിക്കുന്നുമ്മൽ മറിയുമ്മ മരണപ്പെട്ടു

പന്നിക്കോട്ടൂർ: നെല്ലിക്കുന്നുമ്മൽ പരേതനായ അഹമ്മത് എന്നവരുടെ ഭാര്യ മറിയുമ്മ(94) മരണപ്പെട്ടു.മക്കൾ: എൻ കെ മുഹമ്മദ് മുസ്ല്യാർ(നരിക്കുനി പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ), സമദ്(Late), പാത്തുമ്മ, സൈനബ, റഹ്മത്ത്മരുമക്കൾ: മൊയ്തു(Late ആരാമ്പ്രം), ഇല്ല്യാസ്(ആരാമ്പ്രം), ആയിശക്കുട്ടി(പുല്ലാളൂർ), സുബൈദ(പന്നൂർ)മയ്യത്ത് നിസ്കാരം രാവിലെ 10:30ന് പാലങ്ങാട് ജുമാമസ്ജിദിൽ.

നരിക്കുനി പാറന്നൂർ പുൽപറമ്പിൽ അഹമ്മദ് കോയ ഹാജിമരണപ്പെട്ടു.

നരിക്കുനി പാറന്നൂർ പുൽപറമ്പിൽ അഹമ്മദ് കോയ ഹാജി(82) മരണപ്പെട്ടു.ഭാര്യ ആയിഷ മക്കൾ- ഫാത്തിമ ,റൈഹാനത്ത്,സക്കറിയ (ദുബൈ)ഇസ്ഹാക്ക് (ദുബൈ)ഇൽയാസ് (വാട്ടർ അതോറിറ്റി)മരുമക്കൾ-അബ്ദുറഹിമാൻ മടവൂർ (റിട്ടയർഡ് എസ് ഐ)മുസ്തഫ കോടശ്ശേരിഹസ്ന പാറന്നൂർ നജാത്ത് കിനാലൂർ യാസ്മിൻ വെങ്ങളം.സഹോദരങ്ങൾ പരേതരായ അഹമ്മദ് മാസ്റ്റർ,അബൂബക്കർ മക്കട,അസൈൻ,ഇമ്പിച്ചിപ്പാതുമ്മ,ആമിന,സൈനബ,കദീശ,മറിയം മയ്യിത്ത്…

വട്ടപ്പാറ പൊയിൽ ഇടവലത്ത്കണ്ടിയിൽ രാമനുണ്ണി നായർ നിര്യാതനായി

നരിക്കുനി വട്ടപ്പാറ പൊയിൽ ഇടവലത്ത്കണ്ടിയിൽ രാമനുണ്ണി നായർ (84) (റിട്ടയേർഡ് KSRTC) നിര്യാതനായി.ഭാര്യ തങ്കമണി,( പത്മിനി താഴെ മഠത്തിൽ പെരുമണ്ണ )മക്കൾ: മനോജ്കുമാർ (ഓറിയോൺ ബാറ്ററീസ് കോയമ്പത്തൂർ )പ്രീത (പെരുമണ്ണ റൂറൽ ഹൗസിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റി) , രജീഷ് കുമാർ…

കുറുമ്പരുകണ്ടി സൈനബ നിര്യാതയായി

പാലങ്ങാട് കുറുമ്പരുകണ്ടി സൈനബ (82) നിര്യാതയായി. കബറടക്കം രാവിലെ 9.30 ന് പാലങ്ങാട് ജുമാമസ്ജിദിൽ.ഭർത്താവ് പരേതനായ കുറുമ്പരുകണ്ടി അയമ്മത് കുട്ടി. മക്കൾ ആസ്യ (റിട്ട ഹെഡ് മിസ്ട്രസ് GHSS നരിക്കുനി, അബ്ദുറഹിമാൻ (സബ് കോടതി കോഴിക്കോട്) ബഷീർ (തേങ്ങാക്കച്ചവടം) മുംതാസ് (NEMS…

മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ചു; രണ്ട് മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്, തീ ഗ്യാസിൽ നിന്ന് തീപടർന്നിരിക്കാമെന്ന് നി​ഗമനം

കൊല്ലം: കൊല്ലം കാവനാട്ടിൽ മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ചു. രണ്ട് ബോട്ടുകളാണ് കത്തിയത്. മുക്കാട് കായലിൽ നങ്കൂരമിട്ട് കിടന്ന ബോട്ടുകളാണ് കത്തിനശിച്ചത്. ഉയർന്ന ശബ്ദം കേട്ടു വന്നു നോക്കിയപ്പോളാണ് ബോട്ട് കത്തുന്നത് കണ്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു. പ്രദേശത്താകെ പുകപടലമായി. രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.…

അൻവറിന്റെ വീട്ടിൽ ഇഡി റെയ്ഡ്; മുൻ എംഎൽഎയുടെ സഹായികളുടെ വീട്ടിലും പരിശോധന

മലപ്പുറം: മുൻ എംഎൽഎയും തൃണമൂൽ കോൺ​ഗ്രസ് നേതാവുമായ പിവി അൻവറിന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) പരിശോധന. വെള്ളിയാഴ്ച രാവിലെയാണ് ഇഡി സംഘം അൻവറിന്റെ വീട്ടിൽ റെയ്ഡിനെത്തിയത്. അൻവറിന്റെ സഹായികളുടെ വീട്ടിലും ഇഡി സംഘം പരിശോധന നടത്തുന്നുണ്ട്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ്…

error: Content is protected !!