ഫോറസ്റ്റ് ഡിപ്പോകളിൽ നേരിട്ടെത്തി തടികൾ വാങ്ങാം; ആവശ്യമായ രേഖകൾ ഇവയാണ്
തിരുവനന്തപുരം: വീട് വയ്ക്കാനായി തേക്ക് തടി അന്വേഷിച്ച് അലയുകയാണോ നിങ്ങൾ? എങ്കിലിതാ പൊതുജനങ്ങളുടെ ഗാർഹിക ആവശ്യങ്ങൾക്കായി തേക്ക് തടിയുടെ ചില്ലറ വിൽപ്പന ആരംഭിക്കാനൊരുങ്ങി ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ വിവിധ ഡിപ്പോകൾ. തിരുവനന്തപുരം തടി വിൽപ്പന ഡിവിഷന്‍റെ കീഴിലുള്ള തടി ഡിപ്പോകളിലാണ് തേക്ക് തടിയുടെ…