Month: January 2025

കെ.എൻ.എം. ജനറൽ സെക്രട്ടറി എം. മുഹമ്മദ് മദനി അന്തരിച്ചു

കോഴിക്കോട്: കെഎൻഎം ജനറൽ സെക്രട്ടറിയും കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റുമായ എം മുഹമ്മദ് മദനി(79) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നുപുളിക്കൽ മദീനത്തുൽ ഉലൂം പ്രിസിപ്പലായി വിരമിച്ച മദനി എടവണ്ണ ജാമിഅ നദ്‌വിയ്യയിൽ പ്രിൻസിപ്പൽ ആയി ജോലി ചെയ്തു. ഐഎസ്എം സെക്രട്ടറിയായിരുന്നു.…

ചെന്താമരയെ വിയൂർ സെൻട്രൽ ജയിലിലെ ഒറ്റസെല്ലിലേക്ക് മാറ്റി

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുടെ കൂടെ കഴിയാൻ സഹതടവുകാർക്ക് വിമുഖത. ചെന്താമരയെ ആലത്തൂർ സബ് ജയിലിൽ നിന്നും വിയൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. അതീവ സുരക്ഷയിലാണ് ഇയാളെ വിയ്യൂരിലേക്ക് മാറ്റിയത്. വിയ്യൂർ അതീവസുരക്ഷാജയിലിലെ ഒറ്റസെല്ലിലേക്ക് എട്ടുമണിയോടെയാണ് മാറ്റിയത്. സഹതടവുകാർ വിമുഖത…

ഒൻപതാം ക്ലാസുകാരി ആൺകുഞ്ഞിന് ജന്മം നല്‍കി; ഗർഭം ധരിച്ചത് എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ കാമുകനില്‍ നിന്ന്

ഇടുക്കി: കട്ടപ്പനയിലെ ആശുപത്രിയിൽ ഒൻപതാം ക്ലാസുകാരിയായ പെണ്‍കുട്ടി ആൺകുഞ്ഞിന് ജന്മം നല്‍കി. സംഭവത്തിൽ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ കാമുകനില്‍നിന്നാണ് ഗര്‍ഭം ധരിച്ചതെന്നാണ് പെൺകുട്ടി മൊഴിനൽകിയിരിക്കുന്നത്. കാമുകനായ വിദ്യാര്‍ഥിക്ക് 14 വയസ്സാണ് പ്രായം. കഴിഞ്ഞദിവസം വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചിരുന്നു. തുടർന്ന്…

പീഡത്തിനിരയായത് നിരവധിതവണ; കുട്ടിയെ സ്കൂളിൽ കൊണ്ടുപോകാൻ ഏർപ്പാടാക്കിയ ഓട്ടോ ഡ്രൈവർക്ക് 20 വർഷം കഠിനതടവ്

കോഴിക്കോട്: സ്കൂൾ വിദ്യാർത്ഥിയെ പലതവണ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർക്ക് 20 വർഷം കഠിന തടവ്. ഒൻപത് വയസ്സുകാരനായ വിദ്യാർത്ഥിയെ സ്‌കൂളില്‍ കൊണ്ടുപോകാൻ ഏര്‍പ്പാടാക്കിയ ഓട്ടോ ഡ്രൈവറാണ് കുട്ടിയെ പല തവണ ലൈംഗികമായി പീഡിപ്പിച്ചത്. കൊടുവള്ളി വാവാട് പാലക്കുന്നുമ്മല്‍ 60 കാരനായ അബ്ദുല്‍…

രണ്ടു വയസുകാരി മരിച്ച സംഭവം; കൊലപാതകമെന്ന് പോലീസ്; ബന്ധുക്കളെ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: ബാലരാമപുരം കോട്ടുകാൽക്കോണത്ത് രണ്ട് വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദുവിനെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന കുഞ്ഞിനെ രാവിലെ കാണാതായതിനെ തുടർന്ന് നാട്ടുകാരും പോലീസും…

മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി ഇസ്മായില്‍ സാഹിബ് മരണപ്പെട്ടു

മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് പി ഇസ്മായില്‍ സാഹിബ് മരണപ്പെട്ടു.മയ്യത്ത് മൂഴിക്കല്‍ ചെറുവറ്റ മകന്‍റെ വീട്ടില്‍. നിസ്കാര സമയം പിന്നീട് അറിയിക്കുന്നതാണ്

മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന രണ്ട് വയസുകാരിയെ കാണാനില്ലെന്ന് പരാതി; കിണറ്റിൽ മരിച്ചനിലയിൽ

തിരുവനന്തപുരം: ബാലരാമപുരം കോട്ടുകാൽക്കോണത്ത് രണ്ട് വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദുവിനെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന കുഞ്ഞിനെ രാവിലെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റിൽ നിന്നും…

ആൺ സുഹൃത്തിൻറെ അക്രമണത്തിന് ഇരയായ യുവതിയുടെ ആരോ​ഗ്യ നില ​ഗുരുതരമായി തുടരുന്നു

കൊച്ചി: ആൺ സുഹൃത്തിൻറെ അക്രമണത്തിന് ഇരയായ പോക്സോ കേസ് അതിജീവിതയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. തലച്ചോറിന് ​ഗുരുതരമായ ക്ഷതമേറ്റ യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് പെൺകുട്ടി ജീവന് വേണ്ടി പേരാടുന്നത്.എറണാകുളം ചോറ്റാനിക്കരയിൽ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ആൺ…

പാറന്നൂരിൽ മുസ്ലിം ലീഗ്കമ്മറ്റി നിർമ്മിച്ചുനൽകിയ വീടിൻ്റെ താക്കോൽദാനം നിർവഹിച്ചു

നരിക്കുനി :പാറന്നൂർ ഏഴാം വാർഡ് മുസ്ലിം ലീഗ് കമ്മറ്റി നിർമിച്ചു നൽകിയ വീടിൻ്റ താക്കോൽദാനം പാണക്കാട് സയ്യിദ് റഷീദലിശിഹാബ് തങ്ങൾ നിർവ്വഹിച്ചു ,പ്രസിഡൻ്റ് ട്രി.സി അബ്ദുൽഅസീസ്ഹാജി,സെക്രട്ടറി മിഹ് ജഹ് മാക്കൂട്ടത്തിൽ,ട്രഷാർ മജീദ് പുറായിൽ ,ജില്ലാലീഗ്പ്രവർത്തകസമിതിഅംഗംവി.ഇൽയാസ്.പഞ്ചായത്ത് പ്രസിഡൻ്റ്കെ.സി അബ്ദുൽഖാദർ,സെകട്ടറി ജാഫർഅരിക്കൽവി.സി മുഹമ്മദ് മാസ്റ്റർ,യു.പി…

പാലോളി താഴം കോണോട്ട് ആമിന മരണപെട്ടു

നരിക്കുനിപാലോളി താഴം പരേതനായ കോണോട്ട് മൊയ്തീൻ്റെ ഭാര്യ ആമിന 87 വയസ്സ് നിര്യാതയായി.മക്കൾ:റുഖിയ്യ തലപൊയിൽ,അബ്ദുൽ അസീസ്,  മറിയംബീവി കണ്ടോത്ത്പാറ, കെ.അബ്ദുൽ മജീദ് മാസ്റ്റർ (പെയിൻ പാലിയേറ്റീവ് ജില്ലാ ചെയർമാൻ)കെ.അബ്ദുസലാം, കെ.മുഹമ്മദ് ഫൈസൽ, തൗഹീദ അൻവർ (വിമൻ ജസ്റ്റിസ് മൂവ്മെൻ്റ് ജില്ലാ സെക്രട്ടറി),മരുമക്കൾ:അഹമദ്…

error: Content is protected !!