ക്ഷേത്രത്തിന് സമീപം പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു; ആൾക്കൂട്ട മർദ്ദനമെന്ന് പരാതി
കൊളത്തൂര്‍: കോഴിക്കോട് കൊളത്തൂരില്‍ ക്ഷേത്രത്തിന് സമീപം പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കൊളത്തൂര്‍ എരമംഗലം സ്വദേശി ബിനീഷ് (42) ആണ് മരിച്ചത്. കഴിഞ്ഞ മാസം 25-നാണ് ബിനീഷിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ക്ഷേത്രോത്സവത്തിനിടെ ബിനീഷും നാട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കം…