Month: August 2024

മരണം

പുല്ലാളൂർ മച്ചക്കുളം ചെമ്പക്കോട്ട് പരേതനായ മുഹമ്മദ് മകൻ ഷംറാസ് 39 മരണപ്പെട്ടു.മാതാവ് സൈനബ .ഭാര്യ സാബിറ പുതിയങ്ങാടി .മക്കൾ അമാൻ .ഐറ സഹോദരൻ നൗഫൽ ചെമ്പക്കോട്ട് .മയ്യിത്ത് നിസ്കാരം പിന്നീട്

കണ്ടക്ടറെ കുത്തിക്കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യത്തെ തുടർന്ന്

‘എറണാകുളം: ഓടുന്ന ബസിൽ കണ്ടക്ടറെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇടുക്കി രാജകുമാരി സ്വദേശി അനീഷ് പീറ്റർ (25) ആണ് കൊല്ലപ്പെട്ടത്. അസ്ത്ര ബസിലെ കണ്ടക്ടർ ആയിരുന്നു ഇയാൾ. കളമശേരി എച്ച്എംടി ജംക്‌ഷനിൽ വച്ചാണ് സംഭവം. അമേഷിനെ കുത്തിയ ശേഷം…

കണ്ടക്ടറെ കുത്തിക്കൊന്ന സംഭവം; പ്രതി അറസ്റ്റിൽ

കൊച്ചി: ഓടിക്കൊണ്ടിരുന്ന ബേസിൽ വച്ച് കണ്ടക്ടറെ കുത്തിക്കൊന്ന പ്രതി പിടിയിൽ. കളമശ്ശേരി സ്വദേശി മിനൂപ് ബിജുവാണ് അറസ്റ്റിലായത്. ആലുവ മുട്ടത്തു നിന്നാണ് പ്രതി പോലീസിന്റെ പിടിയിൽ ആകുന്നത്.ഇടുക്കി സ്വദേശി അനീഷിനെ (34)യാണ് കൊലപ്പെടുത്തിയത്. ബസില്‍ ഓടിക്കയറിയ പ്രതി അനീഷിനെ കുത്തിയശേഷം ഇറങ്ങിയോടുകയായിരുന്നു.…

അപായപ്പെടുത്താൻ രണ്ട് ലക്ഷം രൂപയുടെ ക്വട്ടേഷൻ; അച്ഛനും ഗുണ്ടകളും അറസ്റ്റിൽ

തിരുവനന്തപുരം: മകൾ ജീവനൊടുക്കാൻ കാരണക്കാരനായ ആൺസുഹൃത്തിനെ കൊല്ലാൻ ക്വട്ടേഷൻ നൽകി അച്ഛൻ. സംഭവത്തിൽ നെടുമങ്ങാട് സ്വദേശി സന്തോഷ് കുമാറിനെയും രണ്ടു ഗുണ്ടകളെയും പോലീസ് പിടികൂടി. മെഡിക്കൽ കോളേജ് സ്വദേശി സ്വർണപ്പല്ലൻ മനു, സൂരജ് എന്നീ ഗുണ്ടകളെയാണ് മണ്ണന്തല പൊലീസ് പിടികൂടിയത്. രണ്ട്…

ആഭ്യന്തര വകുപ്പിലെ ഉന്നതർക്കെതിരെ ആഞ്ഞടിച്ച് കെടി ജലീൽ

മലപ്പുറം: ഐപിഎസുകാർ കീഴുദ്യോഗസ്ഥരോട് അടിമകളെ പോലെയാണ് പെരുമാറുന്നതെന്ന് കെ.ടി ജലീൽ എം.എൽ.എ. പൊതുപ്രവർത്തകരോട് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പുച്ഛമാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്നും കെ.ടി ജലീൽ ആവശ്യപ്പെട്ടു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. എഡിജിപി എം.ആർ അജിത്ത് കുമാറിനെതിരായ…

14.44 കിലോഗ്രാം കഞ്ചാവുമായി യുവതിയടക്കം രണ്ടുപേർ പിടിയിൽ

പാലക്കാട്: 14.44 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി ആൽബിൻ സൈമൺ(24), കോഴിക്കോട് സ്വദേശിനി ഷിഫ ഫൈസൽ(23) എന്നിവരാണ് പിടിയിലായത്. ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് നടന്ന പരിശോധനയിൽ ആണ് പാലക്കാട് പാമ്പാമ്പള്ളം ടോൾ പ്ലാസക്ക് സമീപം…

അശ്വതിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത് താമസ സ്ഥലത്ത്

ബെംഗളൂരു: ബെം​ഗളുരുവിൽ മലയാളി യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോഴിക്കോട് നാദാപുരം കല്ലാച്ചി വലിയപറമ്പത്ത് ധന്യയുടെ മകൾ അശ്വതി ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ചിക്കജാല വിദ്യാനഗറിലെ താമസസ്ഥലത്താണ് ഇരുപതുകാരിയായ യുവതിയെ തൂങ്ങി മരിച്ചനലയിൽ കണ്ടെത്തിയത്.ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലെ കഫെ ജീവനക്കാരിയാണ്.…

യെച്ചൂരി തീവ്ര പരിചരണ വിഭാഗത്തിൽ

ഡൽഹി: ശ്വാസകോശ അണുബാധയെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന സീതാറാം യെച്ചൂരിയുടെ നില ഗുരുതരമായി തുടരുകയാണ്. സിപിഎം ജനറൽ സെക്രട്ടറി തീവ്ര പരിചരണ വിഭാഗത്തിൽ ആണ്. ഡൽഹിയിലെ എയിംസിൽ ചികിത്സയിൽ തുടരുന്നുവെന്ന് സിപിഎം അറിയിച്ചു.ഡോക്ടർമാരുടെ പ്രത്യേക സംഘമാണ് യെച്ചൂരിയെ ചികിത്സിക്കുന്നത്. ശ്വാസകോശത്തിലെ അണുബാധയ്ക്കാണ്…

‘അമ്മ’ ഓഫീസ് ഒഎൽ‌എക്‌സിൽ വിൽപ്പനയ്ക്കിട്ട് വിരുതന്മാർ, വില കേട്ടാൽ ഞെട്ടും

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടുകൂടി നിരവധി താരങ്ങളാണ് തങ്ങൾ നേരിട്ട് ദുരനുഭവങ്ങൾ തുറന്നു പറഞ്ഞുകൊണ്ട് രംഗത്ത് വന്നത്. പലരും പല നടന്മാരുടെയും സിനിമയിലെ മറ്റ് അണിയറ പ്രവർത്തകരുടെയും പേര് ഉൾപ്പെടെ വെളിപ്പെടുത്തിയാണ് തുറന്നുപറച്ചിൽ നടത്തിയത്. ഇവർക്കെതിരെ എല്ലാം തന്നെ പ്രത്യേക…

മദ്യപാനത്തെ ചൊല്ലി തർക്കം; ഉറങ്ങിക്കിടന്ന മകനെ അച്ഛൻ കുത്തിക്കൊന്നു

കോഴിക്കോട്: ഉറങ്ങിക്കിടന്ന മകനെ അച്ഛൻ കുത്തി കൊന്നു. കൂടരഞ്ഞി പൂവാറൻതോടിലാണ് ദാരുണ സംഭവം. ബിജു എന്ന ജോൺ ചെരിയന്‍പുറത്താണ് മകൻ ക്രിസ്റ്റിയെ (24) മദ്യ ലഹരിയിൽ കുത്തി കൊന്നത്.ഇന്ന് പുലർച്ചെയാണ് സംഭവം. മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നു പൊലീസ് പറയുന്നു.…

error: Content is protected !!