കെഎസ്ആർടിസി ഒഴിവുകൾ; നിയമനം കരാർ അടിസ്ഥാനത്തിൽ; 55 വയസ്സുവരെയുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം
തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടർ തസ്തികയിൽ ജോലി നേടാം. ഈ തസ്തികയിൽ ആകെ 600 ഒഴിവുകളാണുള്ളത്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുന്നത്. ഒപ്പം സെക്യൂരിറ്റി ഡിപ്പോസിറ്റും നൽകണം. നിലവിലെ കെഎസ്ആർടിസി ജീവനക്കാർക്കും അപേക്ഷിക്കാം.വേതനം: എട്ട് മണിക്കൂർ ഡ്യൂട്ടിക്ക് 715…