Category: Local News

മുൻകൂർ വിസയില്ലാതെ യുഎഇയിലേക്ക് എത്താം; ഈ ആറ് രാജ്യങ്ങളിൽ നിന്ന് കൂടി ഓൺ അറൈവൽ വിസ സൗകര്യം

അബുദാബി: കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് ഓൺ അറൈവൽ വിസ സൗകര്യം അനുവദിച്ച് യുഎഇ. തെരഞ്ഞെടുക്കപ്പെട്ട ആറ് രാജ്യങ്ങളിലെ സാധുതയുള്ള താമസ വിസ, റെസിഡൻസി പെര്‍മിറ്റ്, അല്ലെങ്കിൽ ഗ്രീന്‍ കാര്‍ഡ് ഇവ കൈവശമുള്ള ഇന്ത്യക്കാര്‍ക്ക് കൂടി യുഎഇയില്‍ ഇനി ഓൺ അറൈവല്‍ വിസ ലഭ്യമാകും.…

ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എംആർ അജിത്കുമാർ

തിരുവനന്തപുരം: ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം സമ്മതിച്ച് എഡിജിപി എംആർ അജിത്കുമാർ. നടത്തിയത് സ്വകാര്യ സന്ദർശനം ആയിരുന്നുവെന്നും എഡിജിപി മുഖ്യമന്ത്രിയുടെ ഓഫീസിന് വിശദീകരണം നൽകി. സഹപാഠിയുടെ ക്ഷണപ്രകാരമാണ് കൂടെ പോയതെന്ന് എഡിജിപി വിശദീകരണത്തിൽ വ്യക്തമാക്കുന്നു.പാറേമേക്കാവ് വിദ്യാ മന്ദിറിൽ…

നെടുങ്കണ്ടത്തിൽ ആയിഷ ഹജ്ജുമ (69) മരണപ്പെട്ടു

മടവൂർ പരേതനായ നെടുംകണ്ടത്തിൽ ആലി എന്നിവരുടെ ഭാര്യയും, പരേതനായ ചെവിടാംകുഴിയിൽ അബൂബക്കർ ഹാജിയുടെ മകളുമായ നെടുങ്കണ്ടത്തിൽ ആയിഷ ഹജ്ജുമ (69) മരണപ്പെട്ടിരുക്കുന്നു.മയ്യത്ത് നിസ്കാരം 03-07-24 (ബുധൻ) ഉച്ചക്ക് 1 മണിക്ക് മടവൂർ സി.എം മഖാം ജുമാമസ്ജിദിൽ.മക്കൾസവാദ് നെടുംകണ്ടത്തിൽ (തൗഫീഖ് വെഡ്ഡിംഗ് സെൻ്റർ)സുഹറ…

733 തസ്തികകളിലേക്ക് റെയിൽവേ അപേക്ഷ ക്ഷണിച്ചു; അപേക്ഷിക്കാൻ ഇനി 12 ദിവസങ്ങൾ മാത്രം

പത്താംക്ലാസ് പാസായവർക്ക് സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ അപ്രന്റീസാകാൻ അവസരം. 733 തസ്തികകളിലേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ മാസം 12 വരെ അപേക്ഷകൾ സമർപ്പിക്കാം.താത്പര്യമുള്ള വിദ്യാർത്ഥികൾ സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റായ secr.indianrailways.gov.in മുഖേന ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.…

രാജവെമ്പാല വീട്ടിൽ കയറി; ദ്രുതപ്രതികരണ സേന എത്തി അതിസാഹസികമായി പിടികൂടി

മണ്ണാർക്കാട്: കണ്ടമംഗലത്ത് പുറ്റാനിക്കാട്ടില്‍ വീടിനകത്ത് കയറിയ കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി. വീട്ടുകാരെ പരിഭ്രാന്തിയിലാക്കിയ പാമ്പിനെ ദ്രുതപ്രതികരണ സേന എത്തി അതിസാഹസികമായി പിടികൂടുകയായിരുന്നു. പുറ്റാനിക്കാട് ജുമാമസ്ജിദിന് സമീപമുള്ള കോഴിക്കോടന്‍ വീട്ടില്‍ ഹംസ മുസ്ലിയാരുടെ വീട്ടിലാണ് രാജവെമ്പാല കയറിയത്. ഗൃഹനാഥന്‍ നിസ്‌കാരം കഴിഞ്ഞ് പുറത്തുവരുമ്പോഴാണ്…

ആന ഇടഞ്ഞു; തിരക്കിൽപെട്ട് ഇരുപതോളം പേർക്ക് പരിക്ക്

മലപ്പുറം: മലപ്പുറം മൂക്കുതല കണ്ണേങ്കാവ് ഉത്സവത്തിനിടെ ആന ഇടഞ്ഞു. വെളിയാഴ്ച ഉച്ചയോടെ ക്ഷേത്ത്രതിനകത്തേക്ക് കയറുന്ന സമയത്താണ് ആന ഇടഞ്ഞത്. അരമണിക്കൂറിന് ശേഷം പാപ്പാനും നാട്ടുകാരും ചേര്‍ന്ന് ആനയെ അമ്പലപ്പറമ്പില്‍ തളച്ചു.തിരക്കില്‍പെട്ട് ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്സവം…

പന്നൂർ മടപ്പാട്ടിൽ മുഹമ്മദ് മരണപ്പെട്ടു

പന്നൂർ മടപ്പാട്ടിൽ മുഹമ്മദ് (മടപ്പാട്ടി 78) മരണപ്പെട്ടു. ഭാര്യ: മറിയ നേടിയനാട്, മക്കൾ : ഹൈദറലി മടപ്പാട്ടിൽ, സുബൈർ ( മിൽട്രി രാജസ്ഥാൻ ) ആയിഷ, സുഹറ ആവിലോറ മരുമക്കൾ: പരിയേയി മാനിപുരം, അബ്ദുനാസർ കെ സി കാരക്കാട്, സഫീന പാലങ്ങാട്,…

വെളയാമ്പറ്റമ്മൽ ഖാദർ മരണപ്പെട്ടു

മടവൂർ രാപൊയിൽ. വെളയാമ്പറ്റമ്മൽ (ചെറിയ നെച്ചോളി )ഖാദർ(85) മരണപ്പെട്ടു.മക്കൾ : സീദ്ധീഖ് ചെറിയനേച്ചോളി,ജയഫർ (മടവൂർ പൈമ്പാലശ്ശേരി മത്സ്യ കട) നിസാർ (സൗദി), സുബൈദ നരിക്കുനി പറമ്പിൽ, സാജിദ പതിനൊന്നാം മൈൽമയ്യത്ത് നിസ്കാരം ഇന്ന് വെള്ളി രാവിലെ 10 മണിക്ക് രാപോയിൽ ജുമാ…

കരിയാട്ടുചാലിൽ ശാരദ മരണപ്പെട്ടു

നരിക്കുനി നെടിയനാട് മൂർഖൻകുണ്ട് കരിയാട്ടു ചാലിൽ പരേതനായ പാച്ചു വിന്റെ മകൾ ശാരദ (78) വയസ്സ് മരണപ്പെട്ടു. സഹോദരങ്ങൾ : കല്യാണി, പരേതരായ ഇമ്പിച്ചൂട്ടി, ഗോപാലൻ, അപ്പു, ദേവകി. മകൾ: വിലാസിനി നന്മണ്ട

error: Content is protected !!