അന്നദാനത്തിൽ പങ്കെടുത്ത് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും; മലപ്പുറത്തെ മതസൗഹാർദ മാതൃക ഇങ്ങനെ
മലപ്പുറം: ഇത്തവണയും പതിവ് തെറ്റിയില്ല, അന്നദാനത്തിൽ പങ്കെടുത്ത് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും. കണ്ണമംഗലം കിളിനക്കോട് കരിങ്കാളി കരുവൻകാവിൽ കിരാതമൂർത്തി ക്ഷേത്രത്തിലെ സമൂഹ അന്നദാനത്തിലാണ് ഇരുവരും പങ്കെടുത്തത്. ഉച്ചയ്ക്ക് 11.30ഓടെയാണ് നേതാക്കൾ അമ്പലത്തിലെത്തിയത്. ഒരാഴ്ച നീണ്ടുനിന്ന താലപ്പൊലിയുടെ സമാപന ദിവസമായിരുന്ന തിങ്കളാഴ്ച ക്ഷേത്രത്തിൽ…