Month: May 2024

മൂർഖൻ കുണ്ട് മുഹമ്മദ് മരണപ്പെട്ടു

നരിക്കുനി മൂർഖൻ കുണ്ട് പരേതനായ മൂസ എന്നവരുടെ മകൻ മുഹമ്മദ്(73) മരണപ്പെട്ടു,മാതാവ് :പരേതയായ ഖദീജഭാര്യമാർ : ഫാത്തിമ, മുനീറ മക്കൾ: റാസ ഫാത്തിമ, റവാഹ്, റിവാ ഫാത്തിമസഹോദരങ്ങൾ: അബ്ദുറഹിമാൻ (ഓട്ടോ,) അബ്ദുൽ മജീദ്, അബ്ദുറസാഖ്, ഫാത്തിമ, ആയിഷ, ജമീല, സൈനബ, പരേതരായ…

നെല്ലിക്കുന്നുന്നൽ ഉസൈൻ മരണപ്പെട്ടു

പന്നിക്കോട്ടൂർ: നെല്ലിക്കുന്നുന്നൽ ഉസൈൻ ( 85) മരണപ്പെട്ടു.ഭാര്യ : ആയിഷ മക്കൾ :അബൂബക്കർ, മുഹമ്മദ്‌ കോയ( GVHSS ചേളാരി) മുഹ്സിൻ ,ബുഷറ, അസ്മ മരു മക്കൾ :ഹഫ്‌സത്( പൈമ്പാലശേരി),സീനത്( AMUP സ്കൂൾ കുമ്മിണിപറമ്പ്) ,ജംഷീന( കുട്ടമ്പൂർ) ,സാജിത്ത്( അമ്പലപ്പാട്) ,അഷ്‌റഫ്‌(തലപ്പെരുമണ്ണ) മയ്യത്ത്…

വെള്ളച്ചാൽ പാറയിൽ മീത്തൽ ഉണ്ണീരി കുട്ടി മരണപെട്ടു

കുട്ടമ്പൂർ വെള്ളച്ചാൽ പാറയിൽ മീത്തൽ ഉണ്ണീരി കുട്ടി (78) മരണപെട്ടു.. ഭാര്യ നൂനികുന്നുമ്മൽ ദേവി, മക്കൾ: ദയറേഷ്, രാജേഷ്.മരുമക്കൾ:സജില, ഷിനി,

സ്വഫ്‌വാൻ സഖാഫിയുടെ അറിവിൻ നിലാവ് എന്ന പരിപാടിക്ക് വിലക്കേർപ്പെടുത്തി മുസ്ലിം ജമാഅത്ത്

മലപ്പുറം : പ്രമുഖ ഓൺലൈൻ പ്രഭാഷകനായ സഫുവാൻ സഖാഫി പത്തപിരിയത്തിന്റെ അറിവിൻ നിലാവ് എന്ന പരിപാടിക്ക് സംഘടന വിലക്ക്, അതുമായി സഹകരിക്കരുതെന്നും അതിൽ നിന്ന് അല്ല പ്രവർത്തകരും വിട്ടുനിൽക്കണമെന്നും വിട്ടുനിൽക്കണമെന്നും ദീനിനും സംഘടനക്കും നിരക്കാത്ത പ്രവർത്തനങ്ങളാണ് അവരിൽ നിന്ന് ഉണ്ടായതെന്നും കാന്തപുരം…

‘പട്ടി ജീവിതം’ മടുത്തു, ഇനി പൂച്ചയോ പാണ്ടയോ ആകണം;

ടോക്കിയോ: മനുഷ്യന്റെ രൂപത്തിൽ നിന്ന് നായയുടെ രൂപത്തിലേക്ക് മാറിയ ജപ്പാൻ പൗരനായ ടോക്കോ(യഥാർഥ പേരല്ല) എന്നയാൾക്ക് നായയായുള്ള ജീവിതവും മടുത്തു. 14,000 ഡോളർ ഏകദേശം 12 ലക്ഷം രൂപ ചെലവഴിച്ച് നായയുടെ വേഷം വാങ്ങിച്ച് ധരിച്ച അദ്ദേഹത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ…

റോഡരികിൽ കാറൊന്നൊതുക്കി; തിരികെയെത്തിയപ്പോൾ കാറിനുചുറ്റും കുഴിയെടുത്ത് റോഡ് നിര്‍മാണ തൊഴിലാളികള്‍

ആലപ്പുഴ: വാഹനത്തിന്റെ ഇന്ധനം തീർന്നത് കാരണം റോഡിരികിൽ പാർക്ക് ചെയ്യേണ്ടി വന്നയാൾക്ക് മുട്ടൻ പണികൊടുത്ത് റോഡിനിർമ്മാണ തൊഴിലാളികൾ. ചേർത്തല പതിനൊന്നാം മൈലിന് സമീപം ദേശീയ പാതയോരത്ത് ആണ് സംഭവം. കാർ നിർത്തിയിട്ട നിധിൻ എന്നയാൾ വണ്ടി തിരിച്ചെടുക്കാൻ എത്തിയപ്പോൾ കണ്ടത് വാഹനത്തിന്…

പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു മരിച്ചു

കോഴിക്കോട്: ബസിനുള്ളിൽ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു മരിച്ചു. വെള്ളിമാടുകുന്ന് എആർ ക്യാംപിലെ ഉദ്യോഗസ്ഥനായിരുന്ന വടകര മുട്ടുങ്ങൽ തെക്കേമനയിൽ ശ്യാംലാൽ (29) ആണ് മരിച്ചത്. രാത്രിയിലെ ഡ്യൂട്ടി കഴിഞ്ഞ് ഇന്നു രാവിലെ എട്ടു മണിയോടെ കോഴിക്കോട് ബസ് സ്റ്റാൻഡിലേക്ക് ബസിൽ പോകുമ്പോഴാണ് സംഭവം.…

തറവട്ടത്ത് സുബൈദ മരണപ്പെട്ടു

നരിക്കുനി :എരവണ്ണൂർ തറവട്ടത്ത് മുഹമ്മദ് മുസ്ലിയാരുടെ ഭാര്യ സുബൈദ(54) മരണപെട്ടു, മക്കൾ : ജസീലത്ത്, ഉനൈസത്ത്, ജൗഹർ, സുഹൈലത്ത്മരുമക്കൾ :ജസീൽ ഈങ്ങാപ്പുഴ, അനസ് ബാലുശ്ശേരി, സഹോദരങ്ങൾ: മുഹമ്മദ്- ഒ അബ്ദുറഹിമാൻ ഒ , റഷീദ്, നഫീസ മയ്യത്ത് നിസ്കാരം ഇന്ന് വൈകുന്നേരം…

അവസാനഘട്ട വോട്ടെടുപ്പ് ദിനത്തിൽ ഇന്ത്യാ മുന്നണി യോ​ഗം; അട്ടിമറി ഉണ്ടാകാതിരിക്കാന്‍ സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ചും ചർച്ച

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുമ്പ് തന്നെ സർക്കാർ രൂപീകരണ ചർച്ചകളുമായി ഇന്ത്യാ മുന്നണി. ജൂൺ ഒന്നിന് ചേരുന്ന പ്രതിപക്ഷ പാർട്ടികളുടെ യോ​ഗത്തിൽ കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കുന്നത് സംബന്ധിച്ചും ചർച്ചയുണ്ടാകുമെന്നാണ് മുതിർന്ന നേതാക്കൾ സൂചിപ്പിക്കുന്നത്. അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന ദിവസം തന്നെയാണ്…

ഇടനിലക്കാർ മുതൽ മാഫിയ തലവന്മാർക്ക് വരെ പോലീസിന്റെ എട്ടിന്റെപണി; ആ നിയമം ഇനി ഉപയോഗിക്കും

കല്‍പ്പറ്റ: ലഹരി സംഘത്തിലെ ഇടനിലക്കാർ മുതൽ മാഫിയ തലവന്മാർക്ക് വരെ പോലീസിന്റെ എട്ടിന്റെപണി. ലഹരി വില്‍പ്പന വഴി അനധികൃതമായി സമ്പാദിച്ച സ്വത്തുക്കള്‍ കണ്ടുകെട്ടാനാണ് പോലീസിന്റെ തീരുമാനം. എന്‍.ഡി.പി.എസ് നിയമത്തിലെ 68 എഫ് വകുപ്പാണ് ഇതിന് വേണ്ടി ഉപയോഗിക്കുന്നത്. അനധികൃതമായി സമ്പാദിക്കപ്പെട്ടതാണെന്ന് കണ്ടെത്തിയാല്‍…

error: Content is protected !!