ഫസീല കൊലക്കേസ് പ്രതിയെ കുടുക്കിയ ‘ഓപ്പറേഷൻ നവംബർ’ ഇങ്ങനെ…
കോഴിക്കോട്: മലപ്പുറം സ്വദേശിനി ഫസീലയെ കോഴിക്കോട് എരഞ്ഞിപ്പാലത്തെ ലോഡ്ജിൽവെച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ തൃശ്ശൂർ തിരുവില്വാമല സ്വദേശി അബ്ദുൽ സനൂഫിനെ (28) പൊലീസ് കുടുക്കിയത് അന്വേഷണ മികവിലൂടെ. മീശ വടിച്ചും മുടിയെടുത്തും മൊബൈൽ ഫോൺ സ്വിച്ചോഫാക്കിയും അന്വേഷണ സംഘത്തെ വഴിതെറ്റിക്കാൻ സനൂഫ്…