Month: March 2025

ഓഫീസിൽ കയറി വെട്ടുമെന്ന ഭീഷണി; നാളെ ജോലിയിൽ പ്രവേശിക്കുമെന്ന് വില്ലേജ് ഓഫീസർ

പത്തനംതിട്ട: സി പി എം പത്തനംതിട്ട ഏരിയ സെക്രട്ടറിയുടെ ഭീഷണി നേരിട്ട നാരങ്ങാനം വില്ലേജ് ഓഫീസർ നാളെ മുതൽ ജോലിയിൽ പ്രവേശിക്കും. അണികളിൽ നിന്ന് പ്രശ്നമൊന്നും ഉണ്ടാകില്ലെന്ന് ഏരിയാ സെക്രട്ടറി എം വി സഞ്ജു ഉറപ്പു നൽകിയതോടെയാണ് നാളെ മുതൽ ജോലിയിൽ…

സന്തോഷിനെ കൊലപ്പെടുത്തിയ ഒരു പ്രതി കൂടി പിടിയിൽ; പിടിയിലായത് ആലപ്പുഴയിൽ നിന്ന്

കൊല്ലം: കരുനാഗപ്പള്ളിയിൽ ജിം സന്തോഷിനെ വീട്ടിൽ കയറി കൊലപ്പെടുത്തിയ ഒരു പ്രതി കൂടി പിടിയിൽ. കുതിരപ്പന്തി സ്വദേശി സോനു ആണ് പിടിയിലായത്. ആലപ്പുഴയിൽ നിന്നാണ് സോനുവിനെ കസ്റ്റഡിയിലെടുത്തത്. ഇതോടെ കൃത്യത്തിൽ നേരിട്ട് പങ്കുള്ള 4 പേർ പിടിയിലായി.ഒന്നാം പ്രതിയായ അലുവ അതുൽ,…

നടുറോട്ടിൽ പടക്കം പൊട്ടിച്ചു, കണ്ടാലറിയാവുന്ന 50 പേർക്കെതിരെ കേസ്

കോഴിക്കോട്: കല്ലാച്ചി ടൗണിൽ ഗതാഗതം തടസപ്പെടുത്തി ആഘോഷ പ്രകടനം. നടുറോട്ടിൽ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ പടക്കം പൊട്ടിച്ചവർക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന 50 പേർക്കെതിരെയാണ് കേസ്. ആഘോഷങ്ങളുടെ ഭാഗമായി കല്ലാച്ചിയിലും വാണിമേല്‍ ടൗണിലും ഗതാഗതം തടസപ്പെട്ടു. ഇതിൽ വാണിമേൽ ടൗണിലുണ്ടായ സംഭവത്തിലാണ് കണ്ടാലറിയാവുന്ന…

മത വിദ്വേഷ സന്ദേശം പ്രചരിപ്പിച്ച കേസ്; യുവാവ് അറസ്റ്റിൽ

താമരശ്ശേരി: മത വിദ്വേഷ സന്ദേശം വാട്സ്ആപ്പിലൂടെ പ്രചരിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. പുതുപ്പാടി കണ്ണപ്പൻക്കുണ്ട് ചന്ദ്രഗിരി അജയൻ (44) ആണ് അറസ്റ്റിലായത്. ഇസ്ലാം മതത്തിനും പ്രവാചകനുമെതിരെ അശ്ലീലവും മതവിദ്വേഷം പരത്തുന്നതുമായ സന്ദേശവും പ്രചരിപ്പിച്ചതിനാണ് ഇയാളെ പിടികൂടിയത്. ഇതു സംബന്ധിച്ച 1.55 മിനുട്ട്…

റജില ജീവനൊടുക്കിയത് ഭർത്താവിന്റെ ക്രൂരതകൾ താങ്ങാനാകാതെ; അൻവറിനെ അറസ്റ്റ് ചെയ്ത് പൊലീസ്

മലപ്പുറം: ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഒളവട്ടൂർ സ്വദേശിനി റജില (30) ആത്മഹത്യ ചെയ്ത കേസിലാണ് ഭർത്താവ് അൻവർ അറസ്റ്റിലായത്. മലപ്പുറം കോണമ്പാറ സ്വദേശിയാണ് അറസ്റ്റിലായ അൻവർ. വെള്ളിയാഴ്ചയാണ് റജിലയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കൊലപാതക ശ്രമം, ആത്മഹത്യാ…

മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു; യുവതിയും രണ്ട് കുട്ടികളും മരിച്ചു

മസ്‌കറ്റ്: സൗദിയിൽ വാ​ഹനാപകടത്തിൽ കൂട്ടികൾ അടക്കം മൂന്നു മലയാളികൾ മരിച്ചു. രിസാല സ്റ്റഡി സർക്കിൾ (ആർഎസ്‌സി) ഒമാൻ നാഷണൽ സെക്രട്ടറി ശിഹാബ് കാപ്പാടിന്റെ ഭാര്യ ഷഹല (30), മകൾ ആലിയ (7), മിസ്ഹബ് കൂത്തുപറമ്പിന്റെ മകൻ ദക്വാൻ (7) എന്നിവരാണ് മരിച്ചത്.…

ദുർഗന്ധം വന്നതോടെ പോലീസിൽ അറിയിച്ചു; പരിശോധനയിൽ കണ്ടെത്തിയത് കിലോ കണക്കിന് പഴകിയ ഇറച്ചി

കോഴിക്കോട്: നിർത്തിയിട്ട വണ്ടിയിൽ നിന്ന് പഴകിയ നിലയിലുള്ള കോഴി ഇറച്ചി പിടികൂടി. കോഴിക്കോട് വെള്ളിപറമ്പിൽ ആണ് ഇറച്ചി പിടികൂടിയത്. നിർത്തിയിട്ട വാഹനത്തിൽ നിന്ന് ദുർഗന്ധം വന്നതോടെയാണ് നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചത്. സ്ഥലത്ത് എത്തിയ പോലീസ് വാഹനം പരിശോധിച്ചപ്പോഴാണ് കവറുകളിലാക്കി വച്ചിരിക്കുന്ന…

നാളെ ചെറിയ പെരുന്നാളിന് സാധ്യത; കേരളത്തിൽ ഇന്ന് ഒരു മണിക്കൂർ ചന്ദ്രപ്പിറ കാണാൻ സാധ്യത

കോഴിക്കോട്: കേരളത്തിൽ ഇന്ന് ഒരു മണിക്കൂർ നേരം ചന്ദ്രപ്പിറ കാണാൻ സാധ്യത, ചെറിയ പെരുന്നാളിനെ വരവേൽക്കാനുള്ള അവസാന ഘട്ട ഒരുക്കങ്ങൾ നടത്തി മാസപ്പിറവിക്കായി വിശ്വാസികൾ കാത്തിരിക്കുകയാണ് .വ്രതാനുഷ്ഠാനത്തിന്‍റെയും പ്രാർത്ഥനയുടെയും ദിവസങ്ങളാണ് കടന്നു പോകുന്നത്. വേനലവധിയും കൂടി എത്തിയതോടെ വീടുകൾ സന്തോഷത്തിന്‍റെയും ഒത്തുചേരലിന്‍റെയും…

യുവതിയുടെ ആത്മഹത്യ; പിന്നിൽ ഭർത്താവി​ന്റെ നിരന്തര ഉപദ്രവം; ഹെൽമറ്റ് കൊണ്ടടിച്ച് മൂക്കി​ന്റെ പാലം തകർന്നിരുന്നു

കൊച്ചി: ഇരുമ്പനത്ത് സം​ഗീതയുടെ ആത്മഹത്യയിൽ ഭർത്താവിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി കുടുംബം. പണം ആവശ്യപ്പെട്ട് സം​​ഗീതയെ ഭർത്താവ് അഭിലാഷ് നിരന്തരം ഉപദ്രവിച്ചിരുന്നതായി കുടുംബം ആരോപിച്ചു. ഇരുമ്പനം ചിത്രപ്പുഴ മൂന്നാംകുറ്റി പറമ്പിൽ സത്യന്റെ മകൾ 26 കാരിയായ എം എസ് സംഗീതയെയാണ് കഴിഞ്ഞ ദിവസം…

നരിക്കുനി ഗ്രാമപഞ്ചായത്ത് കണ്ടെയ്നർ എം.സി.എഫിന്റെ ഉദ്ഘാടനം പ്രസിഡന്റ് ജൗഹർ പൂമംഗലം നിർവ്വഹിച്ചു

നരിക്കുനി ഗ്രാമപഞ്ചായത്ത് മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി ഹരിത കർമ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകൾ താൽക്കാലികമായി തരംതിരിച്ച് സൂക്ഷിക്കുന്നതിന് വേണ്ടി നിർമ്മിച്ച കണ്ടെയ്നർ എം സി എഫ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജൗഹർ പൂമംഗലം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി പി ലൈല…

error: Content is protected !!