Category: Sports News

പതിനേഴാമത് ഐപിഎല്ലിന് ഇന്ന് തുടക്കമാകും; ആദ്യ മത്സരം ചെന്നൈ സൂപ്പർ കിങ്‌സും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിൽ

ചെന്നൈ: പതിനേഴാമത് ഐപിഎല്ലിന് ഇന്ന് തുടക്കമാകും. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഇന്ന് രാത്രി എട്ടുമണിക്ക് ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുന്നതോടെ ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗിന് ആരംഭമാകും. പത്തു ടീമുകളാണ് ഐപിഎല്ലിൽ മാറ്റുരയ്ക്കാനെത്തുന്നത്പതിനേഴാമത്…

ഹൈദരാബാദ് എഫ്.സിയെ മലർത്തിയടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്; പോയിന്റ് പട്ടികയിൽ ഒന്നാമനായി

കൊച്ചി: കൊച്ചിയിൽ നടന്ന ഐഎസ്എൽ മത്സരത്തിൽ ഹൈദരാബാദ് എഫ്.സിയെ മലർത്തിയടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് ടേബിളില്‍ ഒന്നാമത് എത്തി. ആദ്യ പകുതിയില്‍ 41-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ അഡ്രിയാൻ ലൂണയെടുത്ത കോര്‍ണര്‍ കിക്കില്‍ നിന്ന് മിലോസ് ഡ്രിൻസിച്ചാണ് ബ്ലാസ്റ്റേഴ്സിന്‍റെ വിജയഗോള്‍ നേടിയത്. കൊച്ചിയിൽ…

എതിരാളികളെ അവരുടെ തട്ടകത്തിലെത്തി തറപറ്റിച്ച് അർജന്റീന; ബ്രസീലിനെ പരാജയപ്പെടുത്തിയത് ഏകപക്ഷീയമായ ഒരു ​ഗോളിന്

റിയോ ഡി ജനീറോ: റിയോയിലെ വിഖ്യാതമായ മാരക്കാന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബ്രസീലിനെ തകർത്ത് അർജന്റീന. ഏകപക്ഷീയമായ ഒരു ​ഗേളിനാണ് എതിരാളികളെ അവരുടെ തട്ടകത്തിലെത്തി അർജന്റീന പരാജയപ്പെടുത്തിയത്. ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് അർജന്റീനക്ക് മുന്നിൽ ബ്രസീലിന്റെ ചുവടുകൾ ഇടറിയത്. 63-ാം…

ലോകകപ്പ് ഫൈനലിന് ഇനി മണിക്കൂറുകൾ മാത്രം; 2003ലെ പരാജയത്തിന് പകരം വീട്ടാൻ ടീം ഇന്ത്യ; വിജയം ആവർത്തിക്കുമെന്ന ആത്മവിശ്വാസത്തിൽ ഓസ്ട്രേലിയയും

ലോകകപ്പ് ഫൈനലിന് ഇനി മണിക്കൂറുകൾ മാത്രം അവശേഷിക്കവെ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകർ. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഇന്ന് ഉച്ചയ്ക്ക് 2 മണിക്കാണ് കലാശപ്പോര്. 2003 ലോകകപ്പിൽ ഓസ്ട്രേലിയയോട് ഏറ്റുവാങ്ങേണ്ടി വന്ന പരാജയത്തിന് പകരം വീട്ടാനാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. അതേസമയം, 2003 ആവർത്തിക്കുമെന്ന…

പടിവാതിൽക്കൽ കലമുടച്ച് ദക്ഷിണാഫ്രിക്ക; ഫെെനലിൽ ഇന്ത്യയോട് ഏറ്റുമുട്ടാൻ ഓസ്‌ട്രേലിയ

കൊല്‍ക്കത്ത: ഏകദിന ലോകകപ്പ് ഫെെനലിൽ ഇന്ത്യയ്ക്കോപ്പം ഓസ്‌ട്രേലിയയും. രണ്ടാം സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാണ് പാറ്റ് കമ്മിന്‍സും സംഘവും ഫൈനലിലെത്തിയത്. മൂന്ന് വിക്കറ്റിന്‍റെ വിജയമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്ക നേടിയ 213 റണ്‍സ് വിജയലക്ഷ്യം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 16 പന്ത് ബാക്കി…

ആശാന്റെ തിരിച്ച് വരവ് ആഘോഷമാക്കിയത് ഒഡീഷയെ നിലംപരിശാക്കി; 2-1ന് വിജയം കൈവരിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: ഇ​വാ​ൻ വു​കോ​മ​നോ​വി​ച്ചിന്റെ തിരിച്ചു വരവിനെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വീകരിച്ചത് ഒഡീഷ എഫ്‌സിക്കെതിരെ വിജയവുമായി. 2-1ന് ഒഡീഷയെ നിലംപരിശാക്കിയത് ആദ്യം പിന്നിലായി ശേഷമാണ്. ദിമിത്രിയോസ് ഡയമന്റാകോസ്, അഡ്രിയാന്‍ ലൂണ എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളുകള്‍ നേടിയത്. ഡിയേഗോ മൗറിസിയോയാണ് ഒഡീഷയുടെ ഗോള്‍ നേടിയത്.…

ചിദംബരത്തിൽ വീണുടഞ്ഞ്‌ പാകിസ്ഥാൻ; ചരിത്രത്തിലേക്ക് അടിച്ചുകയറി അഫ്ഗാനിസ്ഥാന്‍; എട്ട് വിക്കറ്റിന് അവർ പുതിയ തുടക്കത്തിലേക്ക്

ചെന്നൈ: ഏകദിന ലോകകപ്പില്‍ വീണ്ടും വന്‍ അട്ടിമറി വിജയം. ആദ്യപകുതിയിൽ പോരാട്ട വീര്യത്താൽ കാലം നിറഞ്ഞാടിയ പാകിസ്ഥാനെ എട്ട് വിക്കറ്റിന് അഫ്ഗാനിസ്ഥാന്‍ നാണക്കേടിലേക്ക് തള്ളിവിട്ടു. ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍…

സർ ബോബി ചാൾട്ടൻ അന്തരിച്ചു; വിടപറഞ്ഞത് ഇംഗ്ലീഷ് ഫുട്ബോൾ ഇതിഹാസം

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ട് – മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുട്ബോള്‍ ഇതിഹാസം സർ ബോബി ചാള്‍ട്ടന്‍ (86) അന്തരിച്ചു. 1966 ഫിഫ ഫുട്ബോള്‍ ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമിലെ നിർണായക സാന്നിധ്യമായിരുന്നു ചാള്‍ട്ടന്‍. ഇംഗ്ലണ്ടിനായി 106 മത്സരങ്ങളാണ് ചാള്‍ട്ടന്‍ കളിച്ചത്. 49 ഗോളുകളും നേടി.…

കാൽമുട്ടിലെ പരിക്ക് ഗുരുതരം; നെയ്മറിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമെന്ന് സി.ബി.എഫ്

സാവോപോളോ: കാല്‍മുട്ടിന് പരിക്കേറ്റ ബ്രസീലിയൻ സൂപ്പർ താരം നെയ്മറിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമെന്ന് ബ്രസീലിയന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ (സി.ബി.എഫ്.). യുറുഗ്വായ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാമത്സരത്തിനിടെ പരിക്കേറ്റ താരത്തിന്റെ ശസ്ത്രക്രിയ സംബന്ധിച്ച് തീരുമാനങ്ങൾ സാവോ പോളോയില്‍ നടത്തിയ വൈദ്യപരിശോധനകള്‍ക്കു ശേഷമാണ് പുറത്തുവിട്ടത്. അതേസമയം താരത്തിന്റെ ശസ്ത്രക്രിയയുടെ…

128 വർഷത്തെ കാത്തിരിപ്പിനൊടുവിൽ സന്തോഷവാർത്ത; ഒളിംപിക്സില്‍ ക്രിക്കറ്റ് മല്‍സരയിനമാക്കി

മുംബൈ: 2028ലെ ലൊസാഞ്ചലസ് ഒളിംപിക്സില്‍ ക്രിക്കറ്റ് മല്‍സരയിനമാക്കി. ട്വന്റി ട്വന്റി ഫോര്‍മാറ്റിലായിരിക്കും മല്‍സരം. 128 വര്‍ഷത്തിന് ശേഷമാണ് ക്രിക്കറ്റ് ഒളിപിക്സില്‍ മല്‍സര ഇനമാകുന്നത്. മുംബൈയില്‍ ചേര്‍ന്ന രാജ്യാന്തര ഒളിംപിക് സമിതിയാണ് ക്രിക്കറ്റും ബേസ്ബോളും സ്ക്വാഷും ഉള്‍പ്പെടെ അഞ്ച് ഇനങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്.…

error: Content is protected !!