Month: July 2024

ചേര്‍ത്ത് പിടിക്കലിന്റെ മാതൃകയ്ക്ക് കയ്യടിച്ച് സോഷ്യൽമീഡിയ

വയനാട് കല്‍പ്പറ്റയില്‍ മേപ്പാടി മുണ്ടക്കൈ ദുരന്ത ഭൂമിയായിരിക്കുകയാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. ഇത് വരെ 282 പേരാണ് ഉരുള്‍പൊട്ടലില്‍ മരിച്ചതായി സ്ഥിരീകരിച്ചത് . ഇനിയും നിരവധി ആളുകളെ കണ്ടെത്താൻ ഉണ്ട്, ഉറ്റവരെ തേടി അലയുന്ന കുടുംബാംഗങ്ങളുടെ ദാരുണമായ…

വിലങ്ങാട് വീണ്ടും ഉരുൾപൊട്ടി; ദുരന്തമുഖത്ത് ജെകുടുങ്ങിയവരിൽ കളക്ടറും, റെസ്ക്യൂ ടീം രക്ഷപ്പെടുത്തി

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിലങ്ങാട് മഞ്ഞചീളിൽ വീണ്ടും ഉരുൾപൊട്ടൽ. കോഴിക്കോട് കളക്ടർ ഉൾപ്പടെ അര മണിക്കൂറോളം സ്ഥലത്ത് കുടുങ്ങി. പ്രദേശം സന്ദർശിക്കാൻ എത്തിയതായിരുന്നു കളക്ടർ. ഉരുൾപൊട്ടലിൽ ആളപായം ഇല്ല. കുടുങ്ങിയവരെ റെസ്ക്യൂ ടീം എത്തി രക്ഷപ്പെടുത്തി.വയനാട്ടിൽ ഉണ്ടായതിന് സമാനമായ ഉരുൾ പൊട്ടലാണ്…

പുഴയിൽ പെൺകുട്ടിയുടെ മൃതദേഹം ഒഴുകിയെത്തി; 2 ദിവസം പഴക്കം

മലപ്പുറം: ചാലിയാറിൽ മണന്തലക്കടവിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. 10 വയസ് തോന്നിക്കുന്ന പെൺകുട്ടിയുടെ ശരീരമാണ് ചാലിയാര്‍ പുഴയിൽ ഒഴുകിയെത്തിയത്. മൃതദേഹത്തിന് 2 ദിവസം പഴക്കമുണ്ടെന്നാണ് നിഗമനം.വൈകുന്നേരം അഞ്ചുമണിയോടെ മണന്തലക്കടവിന് സമീപത്ത് പൊങ്ങി നിൽക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടത്. ഉടൻതന്നെ വാഴക്കാട് പോലീസിൽ…

വയനാട് ദുരന്തം: 5 കോടിയുടെ ധനസഹായവുമായി എംഎ യൂസഫ് അലി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ നൽകി വ്യവസായ പ്രമുഖര്‍. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ ഡോക്ടര്‍ എം എ യൂസഫലി, പ്രമുഖ വ്യവസായി രവി പിള്ള, കല്യാണ്‍ ജ്വല്ലേഴ്സ് ഉടമ കല്ല്യാണ രാമന്‍ എന്നിവര്‍ അഞ്ച് കോടി രൂപ വീതം ധനസഹായം…

കണ്ണീർ കടലായി വയനാട് ; മരിച്ചവരുടെ എണ്ണം 272 ആയി

കല്‍പ്പറ്റ: വയനാട്ടിലെ മേപ്പാടി മുണ്ടക്കൈയിലും ചുരല്‍മലയിലും ഉണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ 272 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. മരിച്ചവരില്‍ നിരവധി കുട്ടികളും ഉള്‍പ്പെടും. നിരവധി പേരെ കാണാതായി. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. മുണ്ടക്കൈയിൽ മാത്രം നൂറോളം കുടുംബങ്ങളെയാണ് ദുരന്തം ബാധിച്ചിരിക്കുന്നത്. മുണ്ടക്കൽ ഭാഗത്ത്…

കണ്ണീർ കടലായി വയനാട്; മരിച്ചവരുടെ എണ്ണം 166 ആയി

കല്‍പ്പറ്റ: വയനാട്ടിലെ മേപ്പാടി മുണ്ടക്കൈയിലും ചുരല്‍മലയിലും ഉണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ 166 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. മരിച്ചവരില്‍ നിരവധി കുട്ടികളും ഉള്‍പ്പെടും. നിരവധി പേരെ കാണാതായി. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. മുണ്ടക്കൈയിൽ മാത്രം നൂറോളം കുടുംബങ്ങളെയാണ് ദുരന്തം ബാധിച്ചിരിക്കുന്നത്. മുണ്ടക്കൽ ഭാഗത്ത്…

കാഴ്ചകൾ കാണാൻ ദുരന്ത പ്രദേശങ്ങളിലേക്ക് പോകരുത്’; രക്ഷാപ്രവർത്തനത്തെ ബാധിക്കും, മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: ദുരന്ത ഭൂമിയായി മാറി വയനാട്. നാടിനെ നടുക്കിയ ഉരുൾപൊട്ടലിൽ മരണം 73 ആയി ഉയർന്നു. ഈ സാഹചര്യത്തിൽ നമ്മൾ കൂടുതൽ സുരക്ഷിതമായി ഇറക്കാനാണ് ശ്രമിക്കേണ്ടത്. അനാവശ്യമായി പ്രകൃതി ദുരന്തമുണ്ടായ സ്ഥലങ്ങളിലേക്ക് കാഴ്ചകൾ കാണാനും പകർത്താനും വേണ്ടി ആരും പോകരുതെന്ന് കേരള…

അത്തിക്കോട്ട് അസീസ് മാസ്റ്റർ മരണപെട്ടു

നരിക്കുനി കാരുകുളങ്ങര അത്തിക്കോട്ട് അസീസ് മാസ്റ്റർ( 66)മരണപെട്ടു, മയ്യിത്ത് നമസ്ക്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് അത്തികോട് ജുമാ മസ്ജിദിൽ വെച്ച് നടക്കുംമക്കൾ അബ്ദുൽ ഖയ്യും, യൂനുസ്, ഹബീബ

വാണിയൻചാലിൽസക്കീന നിര്യാതയായി

മടവൂർ: വാണിയൻചാലിൽസക്കീന (42) നിര്യാതയായി.ഭർത്താവ് : നേറങ്ങൽ അബ്ദുൽ റഷീദ്മകൻ : മുർഷിദ്. മയ്യത്ത് നിസ്കാരം രാവിലെ 9 മണിക്ക് പൊയിൽ ജുമാ മസ്ജിദിൽ.ഖബറടക്കം

ഇന്നോവ കാർകൊക്കയിലേക്ക് മറിഞ്ഞ് തളീക്കര സ്വദേശി മരണപ്പെട്ടു

കുറ്റ്യാടി: തൊട്ടിൽപ്പാലത്തിനടുത്ത് ചാപ്പൻ തോട്ടത്തിൽ ഇന്നോവ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരണപ്പെട്ടു.തളീക്കര സ്വദേശി നരിക്കുന്നുമ്മൽ ലത്തീഫാണ് മരണപ്പെട്ടത്.ഇന്ന് വൈകുന്നേരം കുടുംബസമേതം വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു. കാർ തിരിക്കുന്നതിനിടെ ഏകദേശം 20 അടി താഴ്ചയിലേക്ക് കാർ മറിയുകയായിരുന്നു. നാട്ടുകാർ ഉടനെ തന്നെ തൊട്ടിൽപ്പാലം…

error: Content is protected !!