Month: June 2024

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

നരിക്കുനി: കാരുകളങ്ങര പ്രവാസി അസോസിയേഷൻ (KAPA) നേതൃത്വത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. 2023-24 അദ്ധ്യയന വർഷത്തിൽ പ്രദേശത്ത് നിന്നും SSLC,+2, LSS, USS,NMMS പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിദ്ധ്യത്തിൽ ഉപഹാരം നൽകി. നരിക്കനി…

കറിയിൽ മാനസിക രോഗത്തിനുള്ള മരുന്ന് കലർത്തി; ചോറിനൊപ്പം കഴിച്ച വയോധികൻ മരിച്ചു, രണ്ടുപേർ ചികിത്സയിൽ

കൊട്ടാരക്കര: മീൻകറിയിൽ മനോരോഗത്തിനുള്ള മരുന്ന് കലർത്തി കഴിച്ചതിനെ തുടർന്ന് വയോധികൻ മരിച്ചു. കൊട്ടാരക്കര പടിഞ്ഞാറ്റിൻകര കെ.എസ്. നഗറിൽ ബി144 അഭിരാം ഭവനിൽ രാമചന്ദ്രൻ (62) ആണ് മരിച്ചത്. കറി കഴിച്ച ഭാര്യ ഗിരിജാകുമാരി (52), ഇവരുടെ മാതാവ് കമലമ്മ (72) എന്നിവർ…

യുവാവിനെ കണ്ടെത്തിയത് ആളൊഴിഞ്ഞ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ

ചേർത്തല: ആളൊഴിഞ്ഞ കടയ്ക്കുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം ചെമ്മനത്ത്കര വെള്ളിയാമ്പള്ളി വീട്ടിൽപൊന്നപ്പൻ – തങ്കമ്മ ദമ്പതികളുടെ മകൻ അരുൺ (26) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഞായറാഴ്ച രാവിലെ ചേർത്തല റെയിൽ സ്റ്റേഷന് സമീപത്തെ ചെറിയ കടയ്ക്കുള്ളിലാണ് തൂങ്ങി മരിച്ച…

മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ വ​ൻ കൃ​ഷി​നാ​ശം; കർഷകർക്ക് ഉണ്ടായത് 5.14 കോടി രൂ​പയുടെ നാശനഷ്ടം

കോ​ഴി​ക്കോ​ട്: ദുരിത പെയ്ത്തിൽ മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ വ​ൻ കൃ​ഷി​നാ​ശം. ജൂ​ൺ പ​ത്തു മു​ത​ൽ 27 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളിൽ ഉണ്ടായ മഴയിൽ കർഷകർക്ക് 5.14 കോ​ടി​യോ​ളം രൂ​പ​യു​ടെ കൃ​ഷി​യാ​ണ് ന​ശി​ച്ച​ത്. ​527 ക​ർ​ഷ​ക​രു​ടെ 35.35 ഹെ​ക്ട​റി​ലു​ള്ള 75,125 വാ​ഴ​ക​ളാ​ണ് ന​ശി​ച്ച​ത്. 1.83 ഹെ​ക്ട​റി​ലെ…

സജി ചെറിയാൻ മാപ്പു പറയണമെന്ന് കെഎസ്‍യു

തിരുവനന്തപുരം: പത്താംക്ലാസ് വിദ്യാർത്ഥികൾക്ക് എഴുതാനും വായിക്കാനുമറിയില്ലെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവന പിൻവലിച്ച് മാപ്പു പറയണമെന്ന് കെഎസ്‍യു. ഭരണഘടനയെ അപമാനിച്ച മന്ത്രി സജി ചെറിയാൻ പത്താം ക്ലാസിൽ വിജയിച്ച വിദ്യാർത്ഥികളുടെ നിലവാരം അളക്കാൻ പാടുപെടേണ്ടെന്ന് കെഎസ്‍യു വ്യക്തമാക്കി.മന്ത്രി സജി ചെറിയാന്‍റെ പ്രസ്താവന…

മകൾ ജീവനൊടുക്കി; പിന്നാലെ അച്ഛനെ കാണാതായി

ചെങ്ങന്നൂർ: മകൾ ജീവനൊടുക്കിയതിന് പിന്നാലെ അച്ഛനെ കാണാനില്ല. ചെറിയനാട് ഇടമുറി സുനിൽ ഭവനത്തിൽ സുനിൽകുമാറിനെയാണ് (50) വ്യാഴാഴ്ച മുതൽ കാണാതായത്. സുനിലിന്റെ മകൾ ഗ്രീഷ്മ (23) രാവിലെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചിരുന്നു. ഈ സമയം വീട്ടിൽ ആരുമില്ലായിരുന്നു. കോട്ടയത്ത് സ്വകാര്യ സ്ഥാപനത്തിൽ…

നാടന്‍ബോംബ് പൊട്ടിത്തെറിച്ചു; യുവാവ് കസ്റ്റഡിയിൽ

തൃശ്ശൂർ: ചാവക്കാട് ഒരുമനയൂരിൽ നാടന്‍ബോംബ് പൊട്ടിത്തെറിച്ചു. മൂത്തമാവ് സെന്ററിന് കിഴക്കുവശത്ത് ഉച്ചക്ക് 2.25 നാണ് ബോംബ് പൊട്ടിയത്. സംഭവത്തിൽ ഷെഫീഖ് എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഗുണ്ടിൽ കുപ്പിച്ചില്ല് നിറച്ചാണ് നാടന്‍ ബോംബ് നിർമിച്ചതെന്നാണ്…

യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി; ഒളിവിൽപോയ ഭർത്താവിനായി തിരച്ചിൽ ശക്തം

കൽപറ്റ: വയനാട് പൊഴുതനയിൽ യുവതി കിണറ്റിൽ മരിച്ചനിലയിൽ. ഇടിയ വയലിലെ മീന(42) എന്ന സ്ത്രീയാണ് മരിച്ചത്. ഇന്ന് രാവിലെ മീനയുടെ മകനാണ് കിണറ്റിൽ മൃതദേഹം കണ്ടത്. മീനയുടെ മരണത്തിന് പിന്നാലെ ഇവരുടെ ഭർത്താവ് ഒളിവിലാണ്.രണ്ടു ദിവസമായി മീനയെ കാണാനില്ലായിരുന്നു. മദ്യപാനത്തെത്തുടർന്നു വഴക്കുണ്ടായിരുന്നെന്നു…

കേരളത്തിലും പഞ്ഞിമിഠായിക്ക് നിരോധനം

കൊച്ചി: കേരളത്തിൽ വിൽക്കുന്ന പഞ്ഞിമിഠായിലും കാൻസറിന് കാരണമാകുന്ന രാസവസ്തു. എറണാകുളം, കോഴി​ക്കോട് റീജി​യണൽ അനലറ്റി​ക്കൽ ലാബുകളിലെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തും കോട്ടൺ കാൻഡിയുടെ വിൽപ്പന നിരോധിച്ചു. കാൻസറിന് കാരണമാകുന്ന റോഡമിൻ ബി കോട്ടൺ കാൻഡിയിൽ ചേർക്കുന്നുണ്ട് എന്നാണ് കണ്ടെത്തൽ. നിറത്തിന് വേണ്ടിയാണ്…

അക്ഷയ കേന്ദ്രങ്ങൾ വഴി ഇനി വൈദ്യുതി ബില്ല് സ്വീകരിക്കില്ലെന്ന് കെഎസ്ഇബി

തിരുവനന്തപുരം: അക്ഷയ കേന്ദ്രം, ഫ്രണ്ട്സ് എന്നിവ വഴി വെെദ്യുതി ബിൽ തുക സ്വീകരിക്കുന്നത് നിർത്തലാക്കി കെഎസ്ഇബി. ഉപഭോക്താക്കൾ അടയ്ക്കുന്ന തുക കെ.എസ്.ഇ.ബി അക്കൗണ്ടിലേക്ക് യഥാസമയം ലഭ്യമാകാത്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം. വെെദ്യുതി ബിൽ തുക കെഎസ്ഇബിയുടെ അക്കൗണ്ടിലെത്താൻ കാലതാമസമുണ്ടാകുന്നത് കാരണം ഉപഭോക്താക്കൾ…

error: Content is protected !!