പിഞ്ചുകുഞ്ഞിനെ നിലത്തെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു
പാമ്പാടി: പാമ്പാടിയിൽ ഒരു വയസുള്ള കുഞ്ഞിനെ പിതാവ് നിലത്തെറിഞ്ഞ് കൊല്ലാൻ ശ്രമിച്ചു. സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പാമ്പാടി കോത്തല ചിറ ഭാഗത്ത് അറക്കൽ ജോസിലി ഡെയ്ൽ വീട്ടിൽ തനുനസീറാണ് (36) പാമ്പാടി പോലീസിന്റെ പിടിയിലായത്. വീട്ടില്‍വച്ചാണ് ഇയാൾ കുട്ടിയെ…