Month: September 2023

മടവൂർ ഗ്രാമപഞ്ചായത്ത് അംഗം ജുറൈജ് പുല്ലാളൂർ മരണപ്പെട്ടു

മടവൂർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ അരോത്ത് കെ ജുറൈജ്( 42) അന്തരിച്ചു. മുസ്ലിം ലീഗ് മുൻ 5 വാർഡ് പ്രസിഡന്റ് പിതാവ് ഉമ്മർ, മാതാവ് പാത്തുമ്മ സഹോദരൻ : ജുനൈസ് ഭാര്യ നഫീസ (പതിമഗലം )മക്കൾ : ജുമാന, നിഫ…

നന്മണ്ട കാർ മരത്തിലിടിച്ച് മൂന്ന് പേർക്ക് ഗുരുതര പരിക്ക്

നന്മണ്ട ഹൈസ്കൂളിന് സമീപം അമിത വേഗതയിലെത്തിയ കാർ മരത്തിലിടിച്ച് മൂന്നുപേർക്ക് ഗുരുതര പരിക്ക്, 5 പേരാണ് കാറിൽ ഉണ്ടായിരുന്നത്, നിസ്സാര പരിക്കേറ്റ രണ്ടുപേർ കാറിൽ നിന്ന് ഇറങ്ങി ഓടിയതായും ദൃക്സാക്ഷികൾ പറഞ്ഞു, പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്,പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ പ്രവേശിപ്പിച്ചു,ശനിയാഴ്ച…

ട​യ​ര്‍ ഉ​രു​ട്ടി​ക്ക​ളി​ക്കു​മ്പോ​ള്‍ ദേ​ഹ​ത്ത് മു​ട്ടി​യെ​ന്നാ​രോ​പണം; കു​ട്ടി​യെ ഭി​ത്തി​യി​ല്‍ ചേ​ര്‍​ത്തു നി​ര്‍​ത്തി ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ചു, ഒളിവിൽ പോയ പ്ര​തി പി​ടി​യി​ല്‍

മ​ല​പ്പു​റം: ആ​റാം​ക്ലാ​സു​കാ​ര​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി പി​ടി​യി​ല്‍. ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ അ​ന്‍​സാ​രി​യാ​ണ് തേ​ഞ്ഞി​പ്പ​ലം പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. കൊ​ണ്ടോ​ട്ടി​യി​ല്‍, ഉ​രു​ട്ടി​ക്ക​ളി​ച്ച ട​യ​ര്‍ ദേ​ഹ​ത്ത് ത​ട്ടി​യ​തി​ന് ഇ​യാ​ള്‍ കു​ട്ടി​യെ ഭി​ത്തി​യി​ല്‍ ചേ​ര്‍​ത്തു നി​ര്‍​ത്തി ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ക്കു​ക​യാ​യി​രു​ന്നു.പ​രി​ക്കേ​റ്റ അ​ശ്വി​ന്‍ ഇ​പ്പോ​ഴും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.…

ഊട്ടി കൂനൂരിൽ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; എട്ടുപേർക്ക് ദാരുണാന്ത്യം

ചെന്നൈ: ടൂറിസ്റ്റ് ബസ് മറിഞ്ഞ് എട്ടു പേർ മരിച്ചു. ഊട്ടി കൂനൂർ മരപ്പാലത്തിന് സമീപം ആയിരുന്നു അപകടം. 50 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ബസ് മറിഞ്ഞത്. ബസിൽ 54 പേരുണ്ടായിരുന്നു. 30ലധികം പേരെ കൂനൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4 പേരുടെ…

വിദ്യാഭ്യാസം മാത്രം പോര സാമാന്യ ബുദ്ധി കൂടി വേണം, എല്ലാ കേസുകളിലും കോടതി മുന്‍പാകെ വിചാരണ ആവശ്യമില്ല; പൊലീസുകാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള ഹൈക്കോടതി

തിരുവനന്തപുരം: പൊലീസുകാര്‍ക്ക് വിദ്യാഭ്യാസം മാത്രം പോര സാമാന്യ ബുദ്ധി കൂടി വേണമെന്ന രൂക്ഷ വിമര്‍ശനവുമായി കേരള ഹൈക്കോടതി. പൊലീസിന് സാമാന്യബുദ്ധി പ്രയോഗിച്ച് പ്രശ്‌നം പരിഹരിക്കാന്‍ കഴിയുന്ന നിരവധി കേസുകള്‍ ഉണ്ടെന്നും എല്ലാ കേസുകളിലും കോടതി മുന്‍പാകെ വിചാരണ ആവശ്യമില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.ഇലക്ടിക്…

വീണ്ടും അഭിമാനം; ഇന്ത്യ റെസ്പോൺസിബിൾ ടൂറിസം ഗോൾഡ് അവാർഡ് കേരളത്തിന്

തിരുവനന്തപുരം: കേരള ടൂറിസത്തിന് വീണ്ടും അവാർഡ്. 2023 ലെ ഐ.സി.ആർ.ടി ഇന്ത്യ റെസ്പോൺസിബിൾ ടൂറിസം ഗോൾഡ് അവാർഡ് ആണ് ഇന്ത്യയ്ക്ക് ലഭിച്ചത്.ടൂറിസം മേഖലയിൽ പ്രാദേശിക ഉൽപ്പന്നങ്ങളുടെ വിപണനം ഉറപ്പാക്കുന്നതിനാണ് അവാർഡ്. ഉത്തരവാദിത്ത ടൂറിസം മേഖലയിൽ വനിത സംരംഭങ്ങളുടെ ഇടപെടലുകളും അവാർഡിന് പരിഗണിച്ചു.ഗ്ലോബൽ…

‘സാധനം എന്ന വാക്ക് പിന്‍വലിക്കുന്നു, അന്തവും കുന്തവും ഇല്ല എന്നത് പറഞ്ഞു കൊണ്ടേയിരിക്കും’; വീണാ ജോർജിനെതിരായ പരാമർശം പിൻവലിച്ച് കെ എം ഷാജി

ജിദ്ദ: മന്ത്രി വീണാ ജോർജിനെതിരായ പരാമർശം പിൻവലിച്ച് മുസ്ലിം ലീ​ഗ് നേതാവ് കെ.എം. ഷാജി. സാധനം എന്ന വാക്ക് പിൻവലിക്കുന്നതായി ഷാജി പറഞ്ഞു. ആരോഗ്യമന്ത്രിക്ക് വകുപ്പിനെക്കുറിച്ച് അന്തവും കുന്തവുമില്ലെന്ന് താൻ പറഞ്ഞുകൊണ്ടേയിരിക്കുമെന്നും വാക്കിൽ തൂങ്ങിക്കളിക്കൽ ഫാഷിസ്റ്റ് തന്ത്രമാണെന്നും മന്ത്രി ആ ഘട്ടത്തിൽ…

ദൗത്യസംഘം എന്ന് കേള്‍ക്കുമ്പോള്‍ ജെസിബിയും കരിമ്പൂച്ചയും ദുഃസ്വപ്‌നം കാണേണ്ട കാര്യമില്ല; എം എം മണിക്ക് മന്ത്രി കെ.രാജന്റെ മറുപടി

തിരുവനന്തപുരം: ദൗത്യ സംഘമെന്ന് കേൾക്കുമ്പോൾ ജെസിബിയും കരിമ്പൂച്ചയും ദുസ്വപ്നം കാണേണ്ട കാര്യമില്ലെന്നും അതിന് അങ്ങനെയല്ല പേര് എന്നും റവന്യൂമന്ത്രി കെ രാജൻ. ജില്ലയിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നെന്നും ആ നിര്‍ദേശം കേള്‍ക്കുന്നുവെന്നുമാണ് മന്ത്രി പറഞ്ഞത്. അതിന്റെ അര്‍ത്ഥം…

2000 രൂപാ നോട്ടുകൾ ഒക്ടോബർ 7 വരെ മാറ്റാം; സമയപരിധി നീട്ടി നൽകി ആർബിഐ

ന്യൂഡൽഹി: രണ്ടായിരം രൂപ നോട്ട് മാറുന്നതിനായി റിസർവ് ബാങ്ക് അനുവദിച്ച സമയപരിധി നീട്ടി. ഒക്ടോബര്‍ ഏഴുവരെ നോട്ട് മാറ്റിവാങ്ങാമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. നേരത്തേ ശനിയാഴ്ച വരെയായിരുന്നു നോട്ടുകൾ മാറുന്നതിന് സമയം നൽകിയിരുന്നത്. 93 ശതമാനം നോട്ടും ബാങ്കുകളിൽ തിരിച്ചെത്തിയതായി ആർബിഐ…

മാതാവിനെ കൊന്ന പ്രതി ആത്മഹത്യ ചെയ്തു; മരണം ജാമ്യത്തിലിറങ്ങി ദിവസങ്ങൾക്കുളിൽ

കോട്ടയം: അമ്മയെ കൊന്ന കേസിലെ പ്രതിയായ മകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പനച്ചിക്കാട് സ്വദേശി ബിജുവാണ് (52) മരിച്ചത്. സംഭവം നടന്നത് കോട്ടയം വാകത്താനം പള്ളിക്ക് സമീപം ഉദിക്കൽ പാലത്തിലാണ്. മൃതദേഹം കണ്ടത് ഇവിടെയാണ്. ഓട്ടോയിൽ കയർ കെട്ടി കഴുത്തിൽ…

error: Content is protected !!