നന്മണ്ട ഹൈസ്കൂളിന് സമീപം അമിത വേഗതയിലെത്തിയ കാർ മരത്തിലിടിച്ച് മൂന്നുപേർക്ക് ഗുരുതര പരിക്ക്, 5 പേരാണ് കാറിൽ ഉണ്ടായിരുന്നത്, നിസ്സാര പരിക്കേറ്റ രണ്ടുപേർ കാറിൽ നിന്ന് ഇറങ്ങി ഓടിയതായും ദൃക്സാക്ഷികൾ പറഞ്ഞു, പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്,പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ പ്രവേശിപ്പിച്ചു,ശനിയാഴ്ച രാത്രി 11 മണിയോടെയാണ് അപകടം നടന്നത്ഏഴുകുളം സ്വദേശികളാണ് അപകടത്തിൽ പെട്ടതെന്നാണ് പ്രാഥമിക വിവരം,

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!