മടവൂർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ അരോത്ത് കെ ജുറൈജ്( 42) അന്തരിച്ചു. മുസ്ലിം ലീഗ് മുൻ 5 വാർഡ് പ്രസിഡന്റ് പിതാവ് ഉമ്മർ, മാതാവ് പാത്തുമ്മ സഹോദരൻ : ജുനൈസ് ഭാര്യ നഫീസ (പതിമഗലം )മക്കൾ : ജുമാന, നിഫ

മയ്യിത്ത് നിസ്കാരം രാവിലെ 10 മണിക്ക്പു ല്ലാളൂർ പരപ്പിൽ പടിജുമാ മസ്ജിദ് 10:30 ന്മ ച്ചക്കുളം കുറ്റിപ്പുറം ജുമാ മസ്ജിദ്

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!