Month: January 2026

ചേനച്ചംകണ്ടി കദിശക്കുട്ടി നിര്യാതയായി

മടവൂർ : കൊട്ടക്കാവയൽ താനത്താൻകണ്ടത്തിൽ ഉണ്ണിക്കോയ ഹാജിയുടെ മകൾ ചേനച്ചംകണ്ടി കദിശക്കുട്ടി (62) നിര്യാതയായി. മാതാവ് പരേതയായ ഇടത്തിൽ ഹലീമ, മകൻ : മുജീബ് (ആപ്പിൾ ഗോൾഡ് ബിച്ചി ), മരുമകൾ : ഹസീന നരിക്കുനി, സഹോദരങ്ങൾ : ഫാത്തിമ മടവൂർ…

60 ശതമാനം ആളുകളിലും മാനസികാരോഗ്യ പ്രശ്നങ്ങൾ; കണ്ടെത്തലുമായി വിദ​ഗ്ധർ

ഇന്ത്യയിലെ മാനസികാരോഗ്യ വൈകല്യങ്ങളിൽ ഏകദേശം 60ശതമാനം വും 35 വയസ്സിന് താഴെയുള്ളവരിലാണെന്ന് കണ്ടെത്തൽ. ജോലിയിലെ അരക്ഷിതാവസ്ഥ, അമിതമായ ഡിജിറ്റൽ ഉപകരണ ഉപയോഗം എന്നിവയാൽ വളരുന്ന പ്രതിസന്ധിയെ ഇത് എടുത്തുകാണിക്കുന്നു. ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയുടെ 77-ാമത് വാർഷിക ദേശീയ സമ്മേളനത്തിലാണ് പ്രമുഖ മാനസികാരോഗ്യ…

മോട്ടോർ വാഹന വകുപ്പിന്റെ ചോദ്യം

കേരളത്തിലെ റോഡുകൾ കൂടുതൽ സുരക്ഷിതമാക്കാൻ മോട്ടോർ വാഹന വകുപ്പ് (MVD) നടത്തുന്ന ശ്രമങ്ങൾ പലപ്പോഴും വാർത്തയാകാറുണ്ട്. നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുന്നതിനൊപ്പം തന്നെ, ജനങ്ങളെ ബോധവൽക്കരിക്കാനും എംവിഡി മുൻഗണന നൽകുന്നു. എന്നാൽ അടുത്തിടെ സോഷ്യൽ മീഡിയയിൽ വകുപ്പ് പങ്കുവെച്ച ഒരു വീഡിയോ…

എല്ലാ ഗ്രാമപഞ്ചായത്തുകൾക്കും മഹാത്മാഗാന്ധിയുടെ പേര് നൽകും; തീരുമാനം കേന്ദ്രത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ

ബെംഗളൂരു: കർണാടകയിലെ മുഴുവൻ ഗ്രാമപഞ്ചായത്ത് ഓഫീസുകൾക്കും മഹാത്മാഗാന്ധിയുടെ പേര് നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന്റെ പേര് മാറ്റി ‘വികസിത് ഭാരത് – ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) (VB-G RAM…

സുഹൃത്തിന്റെ മജ്ജ മാറ്റിവെക്കാൻ ‘സെവൻസ്’ പോരാട്ടം; മൈതാനത്തുനിന്ന് സമാഹരിച്ചത് 8 ലക്ഷം

കോഴിക്കോട്: രക്താർബുദം ബാധിച്ച് ചികിത്സയിൽ കഴിയുന്ന സുഹൃത്തിനെ സഹായിക്കാൻ ഫുട്ബോൾ ടൂർണമെന്റിലൂടെ കൈത്താങ്ങായി ഒരുകൂട്ടം യുവാക്കൾ. മുക്കം ചേന്നമംഗല്ലൂർ പുൽപ്പറമ്പ് ദർശി മൈതാനിയിൽ സംഘടിപ്പിച്ച സെവൻസ് ഫുട്ബോൾ മത്സരത്തിലൂടെ 8.19 ലക്ഷം രൂപയാണ് സമാഹരിച്ചത്. ‘കൂടപ്പിറപ്പിന്റെ ചികിത്സയ്ക്കായി’ എന്ന പേരിൽ നാട്ടുകാർ…

ടിപി അബ്ദുറഹിമാൻ ഹാജിയുടെ വിയോഗം നാടിന് നൊമ്പരമായി

നരിക്കുനി:മൂർഖൻ കുണ്ടിലെ പ്രമുഖ കുടുംബാംഗമായ തലക്കോട്ട് കോയോട്ടി ഹാജിയുടെയുംപാത്തക്കുട്ടിയുടെയും മകനായി1938 ൽ ജനിച്ച അബ്ദുറഹിമാൻ മാസ്റ്ററുടെദേഹവിയോഗം നാടിൻറെ ഹൃദയവേദനയായി.നാഷനൽ എ.എൽ പി സ്കൂൾ (കുട്ടമ്പൂർ ) അധ്യാപകനായി ജോലി ചെയ്തു കൊണ്ടാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. സർവീസ് കാലത്തും വിരമിച്ച ശേഷവും…

എളേറ്റിൽ പേനക്കളത്തിൽ കുഞ്ഞി മൊയ്‌തീൻ കുട്ടി ഹാജി മരണപെട്ടു

എളേറ്റിൽ: പേനക്കളത്തിൽ കുഞ്ഞി മൊയ്‌തീൻ കുട്ടി ഹാജി മരണപെട്ടു. ഭാര്യ പരേതയായ മാണിക്കം വീട്ടിൽ മറിയം ഹജജുമ്മ. മക്കൾ : മുഹമ്മദ് മാസ്റ്റർ ( റിട്ട. അദ്ധ്യാപകൻ A U P സ്കൂൾ ഇരുമ്പ് ചോല) അബ്ദു റഹ്മാൻ, അബൂബകർ മാസ്റ്റർ…

ബാലുശ്ശേരി സ്വദേശി ബാഡ്മിന്റൺ കളിക്കുന്നതിനിടെ കുവൈറ്റിൽ കുഴഞ്ഞുവീണു മരിച്ചു

ബാലുശ്ശേരി സ്വദേശി ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ കുവൈത്തില്‍ കുഴഞ്ഞുവീണുമരിച്ചു.ബലുശ്ശേരി പോസ്റ്റ് ഒഫീസ് റോഡ് മീത്തല്‍ ഷംനാസ് ആണ് മരിച്ചത് . 38 വയസ്സായിരുന്നു. ഗ്രാഫിക് ഡിസൈനറായിരുന്നു. ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചയാണ് സംഭവം. കൂടെയുള്ളവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കനായില്ല. 15 വര്‍ഷത്തോളമായി അവിടെ…

പന്നിക്കോട്ടൂർ വടക്കെ പറമ്പിൽ അബ്ദുറഹിമാൻ കുട്ടി മരണപ്പെട്ടു

പന്നിക്കോട്ടൂർ വടക്കെ പറമ്പിൽ പരേതനായ ഉസൈൻ എന്നവരുടെ മകൻ കൽപ്പറ്റ മുനിസിപ്പാലിറ്റിയിൽ നിന്നും വിരമിച്ച വി.പി. അബ്ദുറഹിമാൻ കുട്ടി (67) മരണപ്പെട്ടു.ഭാര്യ: ആമിനമക്കൾ: ഹഫ്സത്ത്, അസ്മ, ഹന്നത്ത്, അസനത്ത്മരുമക്കൾ: കെ.കെ അഷ്റഫ് നരിക്കുനി, റഫീഖ് രാംപൊയിൽ, ഫളലുറഹ്മാൻ ചളിക്കോട്, നജീബ് മൂർഖൻകുണ്ട്മയ്യിത്ത്…

error: Content is protected !!