പന്നിക്കോട്ടൂർ വടക്കെ പറമ്പിൽ പരേതനായ ഉസൈൻ എന്നവരുടെ മകൻ കൽപ്പറ്റ മുനിസിപ്പാലിറ്റിയിൽ നിന്നും വിരമിച്ച വി.പി. അബ്ദുറഹിമാൻ കുട്ടി (67) മരണപ്പെട്ടു.ഭാര്യ: ആമിനമക്കൾ: ഹഫ്സത്ത്, അസ്മ, ഹന്നത്ത്, അസനത്ത്മരുമക്കൾ: കെ.കെ അഷ്റഫ് നരിക്കുനി, റഫീഖ് രാംപൊയിൽ, ഫളലുറഹ്മാൻ ചളിക്കോട്, നജീബ് മൂർഖൻകുണ്ട്മയ്യിത്ത് നിസ്കാരം ഇന്ന് വെള്ളി രാത്രി 7 മണിക്ക് പാലങ്ങാട് ജുമുഅ മസ്ജിദിൽ നടക്കും