എരവന്നൂർ അരീക്കൽ മജീദ് സഖാഫി മരണപ്പെട്ടു
എരവന്നൂർ അരീക്കൽ മജീദ് സഖാഫി മരണപ്പെട്ടുമയ്യത്ത് നിസ്കാരം ഇന്ന് ചൊവ്വ രാത്രി 8:30 ന് എരവന്നൂർ തീകുന്നത്ത് ജുമാ മസ്ജിദിൽ നടക്കും
വാർത്തകളിലെ കൃത്യത
എരവന്നൂർ അരീക്കൽ മജീദ് സഖാഫി മരണപ്പെട്ടുമയ്യത്ത് നിസ്കാരം ഇന്ന് ചൊവ്വ രാത്രി 8:30 ന് എരവന്നൂർ തീകുന്നത്ത് ജുമാ മസ്ജിദിൽ നടക്കും
കോഴിക്കോട് : കോവൂർ ചക്കിണ്ടാരി പരേതനായ മൂസഹാജി യുടെ മകൻമുഹമ്മദ് സ്വാലിഹ് ആണ് സഊദി അറേബ്യ, റിയാദിൽ വെച്ച് മരണപ്പെട്ടത്,
കൂരാച്ചുണ്ട് (കോഴിക്കോട്): കുട്ടികൾക്കൊപ്പം പുഴയിൽ കളിക്കുന്നതിനിടെ ആറുവയസ്സുകാരി മുങ്ങിമരിച്ചു. കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ എത്തിയ വിനോദസഞ്ചാര സംഘത്തിലെ കുട്ടിയാണ് മരിച്ചത്. ഫറോക്ക് ചുങ്കം വാഴപ്പുറ്റത്തറ വി.പി.ഹൗസിൽ കെ.ടി.അഹമ്മദിന്റെയും പി.കെ. നെസീമയുടെയും മകൾ 6 വയസ്സുകാരി അബ്റാറ ആണ് മരിച്ചത്.ഫറോക്ക് ചന്ത എൽപി…
എരവന്നൂർ ശാഖാ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് സജീർ എസി യുടെ മകൻ ഹൈസാൻ റസ്മിൽ മരണപ്പെട്ടു.മയ്യത്ത് നിസ്കാരം ഇന്ന് തിങ്കൾ വൈകീട്ട് 5 മണിക്ക് എരവന്നൂർ ചെറുവലത്ത് താഴം ജുമാ മസ്ജിദിലും 5.15 ന് എരവന്നൂർ തീക്കുന്നത് ജുമാ മസ്ജിദിലും…
കോഴിക്കോട്: കടയിൽ സാധനങ്ങൾ വാങ്ങാൻ പോകുന്നതിനിടെ റോഡ് നിര്‍മാണത്തിനായി നിര്‍മിച്ച കലുങ്കില്‍ വീണു. കാല്‍നടയാത്രികന് ദാരുണാന്ത്യം. പ്രദേശവാസിയായ ഏലത്ത് മൂസയാണ് മരിച്ചത്. അമരാവതിയിലെ ജയകേരള കലാവേദിക്ക് സമീപത്താണ് അപകടം ഉണ്ടായത്. പ്രവൃത്തി നടക്കുന്ന ഓവ് പാലത്തില്‍ വീണ നിലയില്‍ രാത്രി കണ്ടെത്തുകയായിരുന്നു.…
മലപ്പുറം: കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുകാരൻ മരിച്ചു. മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്താണ് സംഭവം. പള്ളിക്കര തെക്കുമുറി കൊയ്യാംകോട്ടിൽ മഹ്‌റൂഫ്– റുമാന ദമ്പതികളുടെ മകൻ അസ്‌ലം നൂഹ് ആണ് മരിച്ചത്.കഴിഞ്ഞ ദിവസം കുഞ്ഞ് വീട്ടുമുറ്റത്തു നിന്നും അബദ്ധത്തിൽ കല്ല് വാരി തിന്നുകയായിരുന്നു.…
പാലക്കാട് ആറുവയസ്സുകാരന്റെ മരണം നാടിന് നോവായി മാറുമ്പോൾ, കൊല്ലം അഞ്ചലിൽ സമാനമായ സാഹചര്യത്തിൽ കാണാതാവുകയും പിന്നീട് അത്ഭുതകരമായി തിരിച്ചുകിട്ടുകയും ചെയ്ത രണ്ടുവയസ്സുകാരൻ മുഹമ്മദ് അഫ്രാൻറെ കഥ വീണ്ടും ശ്രദ്ധേയമാകുന്നു. 2022 ജൂൺ 10-നായിരുന്നു അഞ്ചൽ തടിക്കാട് സ്വദേശിയായ അഫ്രാനെ കാണാതായത്. 13…
കോഴിക്കോട് : സമസ്‌തയുടെ ഒരു നൂറ്റാണ്ട് ചരിത്രം അടയാളപ്പെടുത്തി മൂന്ന് സംസ്ഥാനങ്ങളിലൂടെ സമസ് അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്തി മുത്തുക്കോയ തങ്ങൾ നയിക്കുന്ന സമസ്‌ത ശതാബ്ദി സന്ദേശയാത്ര ഇന്ന് കാസർകോട്ട് പര്യടനം നടത്തിയ ശേഷം മംഗലാപുരത്ത് സമാപിക്കും.മംഗലാപുരത്ത് രാത്രി ഏഴിന് നടക്കുന്ന…
നരിക്കുനി പുല്ലൻകണ്ടിയിൽ കൃഷ്ണദാസിന്റെ ഭാര്യ പ്രീത അന്തരിച്ചു,നരിക്കുനി ഗ്രാമപഞ്ചായത്ത് മുൻവൈസ് പ്രസിഡന്റ് മിനി പുല്ലങ്കണ്ടിയുടെ ഭർതൃസഹോദരന്റെ ഭാര്യയാണ് സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക്
നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി മകൾ എം.കെ. സഫീറ അധികാരത്തിലേറിയ അഭിമാന നിമിഷത്തിന് സാക്ഷിയായി മടങ്ങിയ മണിക്കൂറുകൾക്കകമാണ് പിതാവിന് ദാരുണാന്ത്യം സംഭവിച്ചത്. നാദാപുരം മുൻനായി കുനി അന്ത്രു ആണ് മരണപ്പെട്ടത്.ശനിയാഴ്ച വൈകിട്ട് പുഴയിൽ മീൻ പിടിക്കുന്നതിനിടെ കാൽവഴുതി വെള്ളത്തിൽ വീഴുകയായിരുന്നു. ഉടൻ തന്നെ…