എരവന്നൂർ ശാഖാ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് സജീർ എസി യുടെ മകൻ ഹൈസാൻ റസ്മിൽ മരണപ്പെട്ടു.മയ്യത്ത് നിസ്കാരം ഇന്ന് തിങ്കൾ വൈകീട്ട് 5 മണിക്ക് എരവന്നൂർ ചെറുവലത്ത് താഴം ജുമാ മസ്ജിദിലും 5.15 ന് എരവന്നൂർ തീക്കുന്നത് ജുമാ മസ്ജിദിലും നടക്കും

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!