തീപിടിത്ത മുന്നറിയിപ്പ്; തിരിച്ചിറക്കിഎയർ ഇന്ത്യ വിമാനം
ന്യൂഡൽഹി: തീപിടിത്ത മുന്നറിയിപ്പിനെ തുടർന്ന് ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ തിരിച്ചിറക്കി എയർ ഇന്ത്യ AI2913 വിമാനം. ഞായറാഴ്ച ഡൽഹിയിൽ നിന്ന് ഇൻഡോറിലേക്ക് പുറപ്പെട്ട വിമാനമാണ് തിരിച്ചിറക്കിയത്. പൈലറ്റിന് തീപിടുത്ത മുന്നറിയിപ്പ് ലഭിച്ചതിനാലാണ് ലാൻ്റിംഗ് നടന്നത്. അടിയന്തരമായി വിമാനം തിരിച്ചിറക്കിയതിനെ തുടർന്ന്…