Category: National News

ഗാസയിൽ നടക്കുന്നത് മനുഷ്യാവകാശ ലംഘനം’; 19 ദിവസത്തിലെ യുദ്ധത്തിൽ കഴിഞ്ഞ 15 വർഷത്തിൽ ഉണ്ടായതിലധികം മരണമാണ് നടന്നതെന്ന് ശശി തരൂർ

കോഴിക്കോട്: ഗാസയിൽ നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർ. ഇസ്രയേൽ ഭീകരവാദികൾ നടത്തിയ ആക്രമണം അതിരുകടന്നുവെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് സംഘടിപ്പിച്ച റാലിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു തരൂർ. 19 ദിവസത്തിലെ യുദ്ധത്തിൽ കഴിഞ്ഞ 15…

കോഴിക്കോട് ഇന്ന് പലസ്തീൻ ജനതക്ക് ഐക്യദാർഢ്യവുമായി മുസ്ലിം ലീഗിന്റെ മഹാ റാലി; ശശി തരൂര്‍ മുഖ്യാതിഥിയാകും

കോഴിക്കോട് : പാലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഡ്യവുമായി മുസ്ലീം ലീഗ് നടത്തുന്ന മനുഷ്യാവകാശ മഹാ റാലി ഇന്ന്. കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ മുഖ്യാതിഥിയാകും. വൈകിട്ട് മൂന്ന് മുതല്‍ കോഴിക്കോട് കടപ്പുറത്താണ് റാലി നടക്കുക. ലോകത്തിലെ തന്നെ ഏറ്റവും വലിയ റാലികളിൽ ഒന്നായി…

പലസമയങ്ങളിലായി സ്ലോ പോയിസൺ നൽകി; 20 ദിവസത്തിനിടെ കുരുതി കൊടുത്തത് ഒരു കുടുംബത്തിലെ അഞ്ച് പേരെ; ഗാർഹിക പീഡന പകയിൽ കൂടത്തായി മോഡൽ കൂട്ടക്കൊല അങ്ങ് മഹാരാഷ്ട്രയിലും

മുബൈ: മഹാരാഷ്ട്രയിൽ കൂടത്തായി മോഡൽ കൂട്ടക്കൊല നടന്നു. ഗച്ച്റോളിയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ വിഷം നല്‍കി കൊലപ്പെടുത്തി. കേസിൽ ബന്ധുക്കളായ രണ്ട് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. ഗച്ച്റോളിയിലെ ശങ്കർ കുംഭാരെ, ഭാര്യ വിജയ, മക്കളായ റോഷൻ, കോമൾ, വിജയയുടെ സഹോദരി…

സൈബര്‍ കുറ്റകൃത്യങ്ങൾക്ക് തടയിടാൻ ഓപ്പറേഷന്‍ ചക്ര-II മായി സിബിഐ; കേരളത്തിലടക്കം 76 സ്ഥലങ്ങളില്‍ നടന്ന പരിശോധനയിൽ തകർത്തത് കോടികളുടെ തട്ടിപ്പ് ശ്രമം

ഇന്ത്യയിലെ സൈബര്‍-സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് തടയിടാനും സൈബര്‍ ക്രൈം ശൃംഖലകള്‍ക്കെതിരായ പോരാട്ടം തുടരുന്നതിനും സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) ഓപ്പറേഷന്‍ ചക്ര-II ആരംഭിച്ചു. ഓപ്പറേഷന്‍ ചക്ര-രണ്ടിന്റെ ഭാഗമായി രാജ്യവ്യാപകമായി നടന്ന പരിശോധനയില്‍, അഞ്ചു കേസുകളിലായി മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, കര്‍ണാടക, ഹരിയാന, കേരളം,…

എൻ.ഐ.ടി. കാലിക്കറ്റിൽ പിഎച്ച്‌.ഡിക്ക് അപേക്ഷിക്കാം; അവസാന തിയതി നവമ്പർ 3; വിശദ വിവരങ്ങളറിയാം

എൻ.ഐ.ടി. (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി) കാലിക്കറ്റ് വിവിധ സ്‌കീമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 2023 ഡിസംബറിലെ പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷിക്കാനാണ് അവസരം.സ്‌കീം I: (i) ഇൻസ്റ്റിറ്റ്യൂട്ട് ഫെലോഷിപ്പ് അല്ലെങ്കിൽ മറ്റ് ഗവൺമെന്റ് ഫെലോഷിപ്പോടുകൂടിയുള്ള (സി.എസ്.ഐ.ആർ-യു.ജി.സി. ജെ.ആർ.എഫ്., കെ.എസ്.സി.എസ്.ടി.ഇ., ഇൻസ്പയർ) ബിരുദാനന്തര…

നാൽപത് ബിജെപി, ജെഡിഎസ് നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് ചേരാന്‍ താല്‍പര്യം അറിയിച്ചതായി ഡി.കെ ശിവകുമാർ

ബെഗളൂരു: കോണ്‍ഗ്രസില്‍ ചേരാന്‍ നാൽപതോളം ബിജെപി, ജെഡിഎസ് നേതാക്കള്‍ക്ക് താൽപര്യം. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറാണ് വിവരം പുറത്ത് വിട്ടത്. ഇരു പാര്‍ട്ടിയിലെയും നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിടാൻ കാരണം ജെഡിഎസ് ബിജെപി സഖ്യത്തില്‍ ചേരാനുള്ള തീരുമാനമാണെന്നും ശിവകുമാര്‍ പറഞ്ഞു. പാര്‍ട്ടിയുടെ…

ലഡാക്കിൽ അടിപതറി ബിജെപി; ഹില്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം കൊയ്ത് കോണ്‍ഗ്രസ് നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം

ലഡാക്ക്: ലഡാക്ക് ഹില്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം കൊയ്ത് കോണ്‍ഗ്രസ് നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം. 26 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 18 സീറ്റും ഇടത് സഖ്യം നേടിയതോടെ കനത്ത തിരിച്ചടിയാണ് ബിജെപിക്ക് നേരിടേണ്ടി വന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു ശേഷം…

മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ കോൺ​ഗ്രസിൽ; രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മാനിഫെസ്റ്റോ കമ്മിറ്റിയുടെ കോ കൺവീനറായി നിയമനം

ന്യൂഡൽഹി: കേരളത്തിന്റെ മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ഇനി രാജസ്ഥാനിലെ കോൺ​ഗ്രസിന്റെ നേതൃനിരയിലേക്ക്. കഴിഞ്ഞയാഴ്ച്ച കോൺ​ഗ്രസിൽ ചേർന്ന മീണയെ രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 21 അംഗ മാനിഫെസ്റ്റോ കമ്മിറ്റിയുടെ കോ കൺവീനറായി നിയമിച്ചു. ഈ വർഷം ഡിസംബറിലാണ് രാജസ്ഥാനിൽ…

ടേക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പ് തീപിടുത്തമെന്ന് സന്ദേശം; നിമിഷങ്ങൾക്കകം തന്നെ ഓടിയെത്തി രക്ഷാപ്രവർത്തനം; വിമാനത്താവളത്തിലെത്തിയവരെ അമ്പരപ്പിച്ച സംഭവത്തിന് പിന്നിൽ..

നെടുമ്പാശ്ശേരി: വിമാനം ടേക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പ് ആയിരുന്നു ആ സന്ദേശം. എൻജിനിൽ ‘തീപ്പിടിത്തമുണ്ടായി. യാത്രക്കാരെല്ലാം എന്തുചെയ്യണമെന്ന് അറിയാതെ പേടിച്ചു. പിന്നീട് എല്ലാം വളരെ പെട്ടെന്നായിരുന്നു. നിമിഷങ്ങൾക്കകം തന്നെ സിയാൽ അഗ്നി ശമന രക്ഷാ വിഭാഗം (എ.ആർ.എഫ്.എഫ്) അത്യാധുനിക ഉപകരണങ്ങളുമായി വിമാനത്തിന്…

വ്യാജ മരുന്നുകൾക്കെതിരെ മുന്നറിയിപ്പുമായി സിഡിഎസ് സിഒ; കാൻസർ, കരൾ രോഗ മരുന്നുകളിൽ ജാഗ്രത

ന്യൂഡൽഹി: കാൻസർ, കരൾ രോഗ മരുന്നുകളുടെ വ്യാജ പതിപ്പുകൾക്ക് ലോകാരോഗ്യ സംഘടന നൽകിയ മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാനങ്ങളോട് ജാഗ്രത പുലർത്താൻ സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സിഡിഎസ്‌സിഒ) ആവശ്യപ്പെട്ടു.കരൾ രോഗത്തിന്റെ മരുന്നായ ഡിഫിറ്റാലിയോ, കാന്‍സര്‍ രോഗത്തിന്റെ മരുന്നായ അഡ്സെട്രിസ് എന്നിവയെ…

error: Content is protected !!