Month: October 2023

ഒക്ടോബര്‍ മാസത്തെ റേഷൻ വിതരണം നവംബര്‍ 2 വരെ നീട്ടി

തിരുവനന്തപുരം: ആധാര്‍ ഓതന്റിക്കേഷനിലുണ്ടായ തകരാർ കാരണം ഇന്ന് നാല് മണി മുതല്‍ റേഷന്‍ വിതരണത്തില്‍ തടസം നേരിട്ടിരുന്നു. പ്രശ്നം ഭാഗികമായി പരിഹരിച്ചിരുന്നെങ്കിലും വിതരണത്തില്‍ വേഗതക്കുറവ് അനുഭവപ്പെട്ടതിനാൽ ഈ മാസത്തെ റേഷന്‍ വിതരണം നവംബര്‍ 1, 2 തിയതികളിലേക്ക് നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ…

ഭരണപഥത്തിൽ നിറഞ്ഞാടുന്ന എഎപിയെ ഇരുമ്പഴിക്കുള്ളിൽ തളയ്ക്കാനൊരുങ്ങി ഡൽഹി മദ്യനയം; കേന്ദ്ര- സംസ്ഥാന സർക്കാർ പോർവിളികൾ പുത്തൻ തലങ്ങളിലേക്ക്

രാജ്യത്തിന്റെ വിവിധ മേഖലകളിൽ തിങ്ങി നിൽക്കുന്ന അഴിമതി തുടച്ചുനീക്കാൻ ചൂലുമായി അധികാരത്തിലേറിയ ആം ആദ്മി പാർട്ടിക്കിത് തിരിച്ചടികളുടെ കാലമാണ്. അഴിമതിക്കെതിരെ പോരാട്ടം തുടരുമെന്ന് ആഹ്വനം ചെയ്‌ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ പോലും ഇരുമ്പഴിക്കുള്ളിൽ ആക്കും വിധം ഡൽഹി മദ്യനയ അഴിമതിക്കേസ്…

യാത്രക്കാരെ വലച്ചും വെട്ടിലാക്കിയും സ്വകാര്യബസ്​ പണിമുടക്ക്; രക്ഷകനായി കെ.എസ്​.ആർ.ടി.സി

തിരുവനന്തപുരം: യാത്രക്കാരെ ​വെട്ടിലാക്കി​ ഇന്ന് സ്വകാര്യബസ്​ പണിമുടക്ക്. ഒട്ടനവധി പേരാണ് ഇന്ന് സ്വകാര്യബസ്​ പണിമുടക്കിൽ നട്ടം തിരിഞ്ഞത്. കുട്ടികളും മുതിർന്നവരും അടക്കം ഇന്ന് ബസ് നോക്കിയിരുന്നു മടുത്തവർ നിരവധി പേരാണ്.സംസ്ഥാനത്തെ 8000 സ്വകാര്യബസുകളിൽ ഭൂരിഭാഗവും നിരത്തിൽനിന്ന്​ വിട്ടുനിന്നതോടെ ഗ്രാമ-നഗര വ്യത്യാസമില്ലാതെ യാ​ത്രാക്ലേശം…

കോടതി ഏർപ്പെടുത്തിയ വക്കീൽ വേണ്ട’; സ്വന്തമായി കേസ് വാദിക്കാമെന്ന് ഡൊമിനിക് മാർട്ടിൻ; കളമശ്ശേരി സ്ഫോടന കേസ് പ്രതിയെ റിമാൻഡ് ചെയ്തു

കൊച്ചി: കളമശേരിയിലെ സ്ഫോടന കേസ് പ്രതി ഡൊമിനിക് മാർട്ടിനെ ജില്ലാ സെഷൻസ് കോടതി റിമാൻഡ് ചെയ്തു. നവംബര്‍ 29 വരെയാണ് ഡൊമിനിക് മാര്‍ട്ടിനെ റിമാന്‍ഡ് ചെയ്തത്. പ്രതിയെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും.സ്‌ഫോടന കേസ് അതീവ ഗൗരവമുള്ളതെന്ന് കോടതി നിരീക്ഷിച്ചു. അതിനിടെ…

നിർണായക യോഗം ചേരുന്നതിനിടെ റെഗുലേറ്ററി കമ്മീഷൻ അംഗത്തിന് ദേഹാസ്വാസ്ഥ്യം; വൈദ്യുതി നിരക്ക് വർധനയിൽ തീരുമാനം ഇന്നില്ല

തിരുവനന്തപുരം: നിർണായക യോഗം ചേരുന്നതിനിടെ റെഗുലേറ്ററി കമ്മീഷൻ അംഗത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടായി. ഇതേ തുടർന്ന് യോഗം നിർത്തിവെച്ചു.പിന്നീട് മറ്റൊരു ദിവസം യോഗം ചേരാൻ തീരുമാനിച്ചു. . സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വർധനവിൽ ഇന്ന് തീരുമാനം ഉണ്ടാകില്ല. വൈദ്യുതി നിരക്ക് യൂണിറ്റിന് 41…

കുട്ടികളുടെ അവകാശ സംരക്ഷണം; വകുപ്പുകൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്ത് ബാലാവകാശ കമ്മീഷൻ; മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് പ്രത്യേക കേന്ദ്രം തുടങ്ങാൻ സർക്കാരിന് ശുപാർശ നൽകും

തിരുവനന്തപുരം: കുട്ടികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് പ്രത്യേക കേന്ദ്രം തുടങ്ങാന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ വി മനോജ് കുമാര്‍ പറഞ്ഞു. കമ്മീഷന്റെ ആഭിമുഖ്യത്തില്‍ പൂജപ്പുര വനിത ശിശുവികസന ഡയറക്ടറേറ്റിലെ ജില്ലാതല…

ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​മാ​ന​യാ​ത്ര നി​ര​ക്ക് വ​ർ​ധ​ന; ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്​ ഹൈ​കോ​ട​തി​യു​ടെ വി​മ​ർ​ശ​നം

കൊ​ച്ചി: ഗൾഫ്​ വിമാനയാത്ര നിരക്ക് വർധന. ഈ നിരക്ക് വർദ്ധനയുമായി ബന്ധപ്പെട്ട് യാതൊരു ന​ട​പ​ടിയും സ്വീ​ക​രി​ക്കാ​ത്ത​തി​ൽ സം​സ്ഥാ​ന സർക്കാറിന്​ ഹൈകോടതിയുടെ വിമർശനം. ഇ​ത്ത​ര​മൊ​രു ആ​വ​ശ്യം കേ​ന്ദ്ര​സ​ർ​ക്കാ​റി​ൽ ഉ​ന്ന​യി​ക്കാ​ത്ത​ത്​ പ​രാ​മ​ർ​ശി​ച്ചാ​ണ്​ ജ​സ്റ്റി​സ്​ ദേ​വ​ൻ രാ​മ​ച​​ന്ദ്ര​ന്‍റെ വി​മ​ർ​ശ​നം.ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​മാ​ന​യാ​ത്ര നി​ര​ക്ക് വ​ർ​ധ​ന നി​യ​ന്ത്രി​ക്കാ​ൻ…

ജാനകിക്കാട് കൂട്ടബലാത്സംഗ കേസ്; രണ്ടാം പ്രതിക്ക് 30 വർഷം തടവ്, മൂന്ന് പ്രതികൾക്ക് ജീവപര്യന്തം

നാദാപുരം: ജാനകിക്കാട് കൂട്ടബലാത്സംഗം കേസിലെ രണ്ടാം പ്രതിക്ക് 30 വർഷം തടവ്, മൂന്ന് പ്രതികൾക്ക് ജീവപര്യന്തം.പ്രതികൾക്ക് നാദാപുരം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ടാം പ്രതി ഷിബുവിന് 30 വർഷം തടവും ഒന്ന്, മൂന്ന്, നാല് പ്രതികളായ മരുതോങ്കര സ്വദേശികളായ അക്ഷയ്,…

തൊടുപുഴയിൽ ഓടുന്ന കാ­​റി­​ന് തീ­​പി­​ടി­​ച്ചു; നാ​ലം­​ഗ കു­​ടും­​ബം രക്ഷപ്പെട്ടത് അത്ഭുതകരമായി

തൊടുപുഴ: മേ­​ലു­​കാ­​വി​ല്‍ ഓടുന്ന കാ­​റി­​ന് തീ­​പി­​ടി­​ച്ചു. കാ­​റി­​ലു­​ണ്ടാ­​യി­​രു​ന്ന നാ​ലം­​ഗ കു­​ടും­​ബം അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കാ­​റി​ല്‍­​നി­​ന്ന് പു­​ക ഉ­​യ­​രു­​ന്ന­​ത് ശ്ര­​ദ്ധ­​യി​ല്‍­​പ്പെ­​ട്ട മ­​റ്റ് വാ­​ഹ­​ന­​ങ്ങ­​ളി­​ലെ യാ­​ത്ര­​ക്കാ​ര്‍ ഇ​വ­​രെ വി​വ­​രം അ­​റി­​യി­​ക്കു­​ക­​യാ­​യി­​രു​ന്നു. ഉ​ട­​നെ കാ​ര്‍ നി​ര്‍­​ത്തി വാ­​ഹ­​ന­​ത്തി­​ലു­​ണ്ടാ­​യി­​രു­​ന്ന­​വ​ര്‍ പുറത്തിറങ്ങിയതോടെ തീ ​ആ­​ളി പ­​ട­​രു­​ക­​യാ­​യി­​രു​ന്നു.രാ­​വി­​ലെ പ­​ത്ത­​ര­​യ്­​ക്ക് മേ­​ലു­​കാ­​വ്…

‘ആപ്പിളിൽനിന്ന് മുന്നറിയിപ്പ് ലഭിച്ചു’; കേന്ദ്രസർക്കാർ ഫോൺ വിവരങ്ങൾ ചോർത്തുന്നുവെന്ന് പ്രതിപക്ഷ നേതാക്കൾ

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാർ തങ്ങളുടെ ഫോൺ വിവരങ്ങൾ ചോർത്തുന്നുവെന്ന് പ്രതിപക്ഷ നേതാക്കൾ. ഇതുമായി ബന്ധപ്പെട്ട് ഫോൺ കമ്പനിയിൽ നിന്നും മുന്നറിയിപ്പ് ലഭിച്ചതായുള്ള ഗുരുതര വെളിപ്പെടുത്തലുമായി എത്തിരിക്കുകയാണ് ശശി തരൂർ അടക്കമുള്ള പ്രതിപക്ഷ എംപിമാർ.ഭരണകൂട പിന്തുണയുള്ള അറ്റാക്കര്‍മാര്‍ നിങ്ങളുടെ ഐഫോണുകള്‍ ഹാക്ക് ചെയ്‌തേക്കാമെന്ന…

error: Content is protected !!