Month: September 2024

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം; ജനങ്ങൾ സഹകരിക്കണമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി. വൈകുന്നേരം ആറിന് ശേഷം അരമണിക്കൂർ വീതം നിയന്ത്രണമുണ്ടായിരിക്കുമെന്നാണ് കെഎസ്ഇബിയുടെ അറിയിപ്പ്. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുള്ളതിനാൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്നും വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്നും കെഎസ്ഇബി അറിയിച്ചു.

പലയിടങ്ങളിൽ നാളെ സൈറൺ മുഴങ്ങും; ഭയം വേണ്ട, കവച് പ്രവർത്തന പരീക്ഷണം

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലായി ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള 91മുന്നറിയിപ്പ് സൈറണുകളുടെ (KaWaCHam – Kerala Warning Crisis and Hazards Management System) പ്രവർത്തന പരീക്ഷണം ഒക്ടോബ൪ ഒന്ന് ചൊവ്വാഴ്ച നടക്കും. പുറത്തുവിട്ട വിവരങ്ങൾ പ്രകാരം രാവിലെയും വൈകുന്നേരവുമായാണ് സൈറണുകളുടെ…

അൻവറിനെ യുഡിഎഫിലേക്ക് ക്ഷണിക്കുന്ന കാര്യം കോൺ​ഗ്രസ് കൂടി ആലോചിച്ച് എടുക്കേണ്ട തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി

കാസർകോട്: പി വി അൻവറിനെ യുഡിഎഫിലേക്ക് ക്ഷണിക്കുന്ന കാര്യം കോൺഗ്രസ് കൂടി ആലോചിക്കേണ്ടതാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. മുസ്ലിംലീഗ് കാസർഗോഡ് ജില്ലാ നേതൃയോഗത്തിൽ എത്തിയപ്പോൾ ആയിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. അൻവർ ഉന്നയിച്ച ആരോപണങ്ങൾ ജനങ്ങളെ ബാധിക്കുന്നതായതിനാൽ യുഡിഎഫ്…

വാഹന അപകടത്തിൽ വിദ്യാർത്ഥി മരണപ്പെട്ടു

ഈസ്റ്റ്‌ മലയമ്മ: മുണ്ടിക്കത്താഴത്ത് താമസിക്കുന്ന ചൂരക്കാട് ആയിശയുടെ മകൾ സലീനയുടെ മകൻ നിജാസ് (18) കോഴിക്കോട് വെച്ച് വാഹനാപകടത്തിൽ മരണപ്പെട്ടു. മയ്യിത്ത് നിസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് ഈസ്റ്റ് മലയമ്മ ജുമാ മസ്ജിദിൽ നടക്കും

കാർത്തികയിൽ ജോണിയുടെ ഭാര്യ ഷൈലമ്മ നിര്യാതയായി

തലയാട്:* കാർത്തികയിൽ ജോണിയുടെ ഭാര്യ ഷൈലമ്മ(61) നിര്യാതയായി.പരേത തലയാട് മുണ്ടത്താനത്ത് കുടുംബാംഗമാണ്.മക്കൾ: Dr ചിഞ്ചു ജോണി (IIT Bombay) ജെബിൻ ജോണി (Australia)മരുമക്കൾ:Dr മിഥുൻ ജെയിംസ് തേരകത്തിങ്കൽ തലയാട്(Piramal Foundation Pune, Dr ദിയ ജോയ്(Australia) കുപ്പോഴയ്ക്കൽ, അറക്കുളം, തൊടുപുഴ.സഹോദരങ്ങൾ: മേഴ്സി…

പൂനൂർ – നരിക്കുനി റോഡ് ഭാഗികമായി അടച്ചു

പൂനൂർ നരിക്കുനി റോഡിൽ ഹൈസ്കൂൾ മുക്കിൽ ഡ്രൈനേജ്/കൾവർട്ട് എന്നിവയുടെg പ്രവൃത്തി നടക്കുന്നതിനാൽ 30/09/24 മുതൽ പ്രവർത്തി അവസാനിക്കുന്നതുവരെ റോഡ് ഭാഗികമായി അടച്ചിരിക്കുന്നു.ബദൽ റൂട്ട്`പൂനൂരിൽ നിന്നും നരിക്കുനി ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങൾപൂനൂർ – തച്ചംപൊയിൽ – കത്തറമ്മൽ – എളേറ്റിൽ വട്ടോളി…

1117 കെഎസ്ആര്‍ടിസി ബസുകളുടെ സര്‍വീസ് കാലാവധി നീട്ടി സർക്കാർ

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളുടെ സര്‍വീസ് കാലാവധി രണ്ടു വർഷത്തേക്ക് കൂടി നീട്ടി സർക്കാർ. നാളെ 15 വർഷം പൂർത്തിയാകുന്ന 1117 ബസുകളുടെ കാലാവധിയാണ് രണ്ടു വർഷത്തേക്ക് കൊട്ടി നീട്ടിയിരിക്കുന്നത്. കാലാവധി കഴിഞ്ഞ ബസുകൾ നിരത്തൊഴിയുന്നതോടെ സർവീസുകളെ ബാധിക്കുന്നത് തടയാനാണ് നടപടി. എന്നാൽ…

എയര്‍ബാഗ് മുഖത്തമർന്നു; അമ്മയുടെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസം മുട്ടി മരിച്ചു

കോട്ടയ്ക്കല്‍: വാഹനാപകടത്തിനിടെ എയര്‍ബാഗ് മുഖത്തമര്‍ന്നതിനെത്തുടര്‍ന്ന് രണ്ടു വയസുകാരി മരിച്ചു. പൊന്മള ചാപ്പനങ്ങാടി തെക്കത്ത് നസീറിന്റെയും റംഷീനയുടേയും മകള്‍ ഇഫയാണ് മരിച്ചത്. കാറും ടാങ്കര്‍ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിനിടെ അമ്മയുടെ മടിയിലിരുന്ന രണ്ടു വയസ്സുകാരി എയര്‍ബാഗ് മുഖത്തമര്‍ന്നതിനെത്തുടര്‍ന്ന് ശ്വാസംമുട്ടി മരിക്കുകയായിരുന്നു.ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്ക് ആയിരുന്നു…

രോ​ഗിയുടെയോ ഏറ്റവുമടുത്ത ബന്ധുക്കളുടെയോ അനുമതിയോടെയുള്ള നിഷ്ക്രിയ ദയാവധം അനുവദിക്കുന്നതിൽ ഡോക്ടർമാർക്ക് തീരുമാനമെടുക്കാം

ന്യൂഡൽഹി: മാരക രോ​ഗങ്ങൾ പിടിപെട്ടവരുടെ ദയാവധം സംബന്ധിച്ച് കരട് പെരുമാറ്റച്ചട്ടം പുറത്തിറക്കി കേന്ദ്ര ആരോ​ഗ്യമന്ത്രാലയം.അതിഗുരുതര രോഗാവസ്ഥയിൽ ജീവൻരക്ഷാ സംവിധാനങ്ങൾ പലപ്പോഴും പ്രയോജനകരമല്ലാത്തതും രോഗികൾക്ക് ബാധ്യത സൃഷ്ടിക്കുന്നതുമാണെന്ന് ആരോ​ഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ ഇത്തരം രോ​ഗികൾക്ക് ദയാവധം അനുയോജ്യമാണെന്നാണ് മന്ത്രാലയത്തിന്റെ നിഗമനം. മാറാരോ​ഗം ബാധിച്ച്…

ബസ്മതി അരിയിൽ കീടനാശിനിയുടെ അളവ് കൂടുതലെന്ന് കണ്ടെത്തി

മുംബയ് : ബസ്മതി അരിയുടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ കയറ്റുമതിക്കാരിൽ ഒരാളായ കെ.ആർ.ബി.എൽ തങ്ങളുടെ ഒരു കിലോഗ്രാം ബസ്മതി അരി പാക്കറ്റുകൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. ബസ്‌മതി അരിയുടെ വിതരണത്തിൽ ഇന്ത്യയിലെ മുൻനിര വിതരണക്കാരായ ഇവരുടെ ഇന്ത്യാ ഗേറ്റ് പ്യുവർ…

error: Content is protected !!