പൂനൂർ നരിക്കുനി റോഡിൽ ഹൈസ്കൂൾ മുക്കിൽ ഡ്രൈനേജ്/കൾവർട്ട് എന്നിവയുടെg പ്രവൃത്തി നടക്കുന്നതിനാൽ 30/09/24 മുതൽ പ്രവർത്തി അവസാനിക്കുന്നതുവരെ റോഡ് ഭാഗികമായി അടച്ചിരിക്കുന്നു.ബദൽ റൂട്ട്`പൂനൂരിൽ നിന്നും നരിക്കുനി ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങൾപൂനൂർ – തച്ചംപൊയിൽ – കത്തറമ്മൽ – എളേറ്റിൽ വട്ടോളി വഴിയോ പൂനൂർ – ഹൈസ്കൂൾമുക്ക് – നെരോത്ത് – എളേറ്റിൽ വട്ടോളി വഴിയോ നരിക്കുനിക്ക് പോകേണ്ടതാണ്തിരിച്ചും ഈ വഴി തന്നെ പോവേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ റോഡ് വിഭാഗം പിഡബ്ല്യുഡി കോഴിക്കോട് അറിയിച്ചിട്ടുണ്ട്

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!