തലയാട്:* കാർത്തികയിൽ ജോണിയുടെ ഭാര്യ ഷൈലമ്മ(61) നിര്യാതയായി.പരേത തലയാട് മുണ്ടത്താനത്ത് കുടുംബാംഗമാണ്.മക്കൾ: Dr ചിഞ്ചു ജോണി (IIT Bombay) ജെബിൻ ജോണി (Australia)മരുമക്കൾ:Dr മിഥുൻ ജെയിംസ് തേരകത്തിങ്കൽ തലയാട്(Piramal Foundation Pune, Dr ദിയ ജോയ്(Australia) കുപ്പോഴയ്ക്കൽ, അറക്കുളം, തൊടുപുഴ.സഹോദരങ്ങൾ: മേഴ്സി ഇട്ടിയപ്പാറ, ഷേർളി മാണിശ്ശേരി, ബേബി അലക്സ്, ഷാജി അലക്സ്,സംസ്കാര ശുശ്രൂഷകൾ 01-10-2024ചൊവ്വാഴ്ച 10AM ന് സ്വഭവനത്തിൽ ആരംഭിച്ച തലയാട് സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!