Month: February 2025

തലയ്ക്ക് പരിക്കേറ്റ 11 വയസുകാരന് മൊബൈൽ ഫോൺ വെളിച്ചത്തിൽ സ്റ്റിച്ചിട്ടു

കോട്ടയം: വീണ് തലയ്ക്ക് ഗുരുതരപരിക്കേറ്റ 11 വയസുകാരന്റെ തലയിൽ തുന്നലിട്ടത് മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ. വൈക്കം താലൂക്ക് ആശുപത്രിയിലാണ് ​ഗുരുതര വീഴ്ച. ഇന്ന് വൈകിട്ട് 4.30-ന് സംഭവം നടന്നത്. ചെമ്പ് സ്വദേശി എസ്. ദേവതീർഥിനെയാണ് മൊബൈൽ ഫോൺ വെളിച്ചത്തിൽ തുന്നൽ ഇട്ടത്.…

തേഡ് പാർട്ടി ഇൻഷുറൻസില്ലെങ്കിൽ ഇനി ഈ കാര്യങ്ങൾ അവതാളത്തിലാകും

മൂന്നാമതൊരാൾക്കു ലഭിക്കുന്ന ഇൻഷുറൻസ് പരിരക്ഷയാണ് തേഡ് പാർട്ടി ഇൻഷുറൻസ്, അതായത് പോളിസി എടുത്ത വാഹനയുടമയൊഴികെയുള്ളവരുടെ ജീവനും സ്വത്തിനും പരിരക്ഷ നൽകുന്ന പോളിസി. ഇതിൽ ആദ്യ പാർട്ടി വാഹനഉടമയും രണ്ടാമത്തെ പാർട്ടി ഇൻഷുറൻസ് കമ്പനിയുമാണ്. ആദ്യ പാർട്ടിയുടെ വാഹനം മൂലം മറ്റുള്ളവർക്കുണ്ടാകുന്ന (മൂന്നാം…

error: Content is protected !!