ലഹരി കുത്തിവെച്ച യുവാവ് മരിച്ചു, ഒപ്പമുണ്ടായിരുന്ന ആൾ അറസ്റ്റിൽ; നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ ലഹരി കുത്തിവെച്ച അന്തർസംസ്ഥാനക്കാരൻ മരിച്ചു. ഹെറോയിന്‍ കുത്തിവെച്ചാണ് യുവാവ് മരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശങ്ങൾ പുറത്തുവന്നിട്ടുണ്ട്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. മരിച്ച യുവാവിനെപ്പറ്റിയുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സംഭവത്തിൽ അസം സ്വദേശിയായ വസിം എന്നയാളെ പോലീസ് പിടികൂടി. സംഭവം…