കൊടുവള്ളി പനക്കോട് കളത്തില്‍ പരേതനായ പാറമ്മല്‍ മുട്ടായിഹാജിയുടെ മകന്‍ കളത്തില്‍ അബുഹാജി നിര്യാതനായി. മയ്യിത്ത് നിസ്കാരം ഇന്ന് തിങ്കൾ വൈകുന്നേരം 5 മണിക്ക് പനക്കോട് ജുമാമസ്ജിദില്‍ ഭാര്യ : ആമിന മക്കള്‍ : കെടി ശുക്കൂര്‍,കെടി മുഹമ്മദലി,അഹമ്മദ്കുട്ടി (മുന്‍ പോസ്റ്റ് മാസ്റ്റര്‍-കത്തറമ്മല്‍ ),റഫീഖ്,ആയിശ,സറീന,അസ്മ, മരുമക്കള്‍ : സുലൈമാന്‍ ഈര്‍പ്പോണ,അശ്റഫ് ഈര്‍പ്പോണ ,അബൂബക്കര്‍ ഓമശ്ശേരി,സുബൈദ നരിക്കുനി,റാബിയ കാന്തപുരം,സക്കീന മണ്ണില്‍കടവ്,ഉമ്മു ഹബീബ കൊടുവള്ളി

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!