തിരുവനന്തപുരം: നിർണായക യോഗം ചേരുന്നതിനിടെ റെഗുലേറ്ററി കമ്മീഷൻ അംഗത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടായി. ഇതേ തുടർന്ന് യോഗം നിർത്തിവെച്ചു.പിന്നീട് മറ്റൊരു ദിവസം യോഗം ചേരാൻ തീരുമാനിച്ചു. . സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വർധനവിൽ ഇന്ന് തീരുമാനം ഉണ്ടാകില്ല. വൈദ്യുതി നിരക്ക് യൂണിറ്റിന് 41 പൈസ വരെ കൂട്ടണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം