പൂനൂർ :തേക്കും തോട്ടം മുണ്ടപ്പുറം എം.പി അബ്ദുൽ സലാം (55) മരണപ്പെട്ടു.13 വർഷമായി പൂനൂർ ഇഷാഅത്ത് പബ്ലിക് സ്കൂളിൽ ബസ് ഡ്രൈവറായി സേവനം ചെയ്തു വരികയായിരുന്നു.പിതാവ്:പരേതനായ ഇമ്പിച്ചി മമ്മിമാതാവ്:ഉമ്മയ്യഭാര്യ:ആയിശമക്കൾ:അബ്ദുൽ ജവാദ്,നിസാമുദ്ധീൻമരുമകൾ:ഫാത്തിമത്തുൽ ഫിദ.സഹോദരങ്ങൾ: സഗീർ,റുക്കിയ,ഹഫ്സത്ത്,ഷാഹിദ,സൗദ,ഷമീന.മയ്യിത്ത് നിസ്കാരം ഞായർ രാവിലെ 9 മണിക്ക് തേക്കും തോട്ടം ജുമാ മസ്ജിദിൽ നടക്കും

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!