മടവൂർ : കൊട്ടക്കാവയൽ താനത്താൻകണ്ടത്തിൽ ഉണ്ണിക്കോയ ഹാജിയുടെ മകൾ ചേനച്ചംകണ്ടി കദിശക്കുട്ടി (62) നിര്യാതയായി. മാതാവ് പരേതയായ ഇടത്തിൽ ഹലീമ, മകൻ : മുജീബ് (ആപ്പിൾ ഗോൾഡ് ബിച്ചി ), മരുമകൾ : ഹസീന നരിക്കുനി, സഹോദരങ്ങൾ : ഫാത്തിമ മടവൂർ , ആമിന , പരേതനായ ഹുസൈൻകുട്ടി. മയ്യിത്ത് നിസ്‌കാരം നാളെ (ഞായർ) രാവിലെ 8 മണി കൊട്ടക്കാവയൽ ജുമാ മസ്ജിദിലും 8.30 ന് ആരാമ്പ്രം വലിയേരി ജുമാ മസ്ജിദിലും നടക്കും