എളേറ്റിൽ: പേനക്കളത്തിൽ കുഞ്ഞി മൊയ്‌തീൻ കുട്ടി ഹാജി മരണപെട്ടു. ഭാര്യ പരേതയായ മാണിക്കം വീട്ടിൽ മറിയം ഹജജുമ്മ. മക്കൾ : മുഹമ്മദ് മാസ്റ്റർ ( റിട്ട. അദ്ധ്യാപകൻ A U P സ്കൂൾ ഇരുമ്പ് ചോല) അബ്ദു റഹ്മാൻ, അബൂബകർ മാസ്റ്റർ (മർകസ് H S S. കാരന്തൂർ), അബ്ദുന്നാസർ (അൽ ഹസ്സ), സിബ്ഹത്തുള്ള ( റിയാദ്).മരുമക്കൾ : സുഹറാബി (A U P സ്കൂൾ ഇരുമ്പ് ചോല) ഷാഹിദ ഈർപ്പോണ, സക്കീനടീച്ചർ അടിവാരം, ജംഷീന പന്നൂർ, റസീന കാന്തപുരം. ജനാസ നിസ്കാരം 1.30 PM ന് ഒഴലക്കുന്ന് ജുമാ മസ്ജിദിൽ മസ്ജിദിൽ നടക്കും