തിരുവനന്തപുരം: കേരള ടൂറിസത്തിന് വീണ്ടും അവാർഡ്. 2023 ലെ ഐ.സി.ആർ.ടി ഇന്ത്യ റെസ്പോൺസിബിൾ ടൂറിസം ഗോൾഡ് അവാർഡ് ആണ് ഇന്ത്യയ്ക്ക് ലഭിച്ചത്.ടൂറിസം മേഖലയിൽ പ്രാദേശിക ഉൽപ്പന്നങ്ങളുടെ വിപണനം ഉറപ്പാക്കുന്നതിനാണ് അവാർഡ്. ഉത്തരവാദിത്ത ടൂറിസം മേഖലയിൽ വനിത സംരംഭങ്ങളുടെ ഇടപെടലുകളും അവാർഡിന് പരിഗണിച്ചു.ഗ്ലോബൽ റെസ്പോൺസിബിൾ ടൂറിസം അവാർഡിലേക്കും കേരളം നാമനിർദേശം ചെയ്യപ്പെട്ടു

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!