നരിക്കുനി മൂർഖൻ കുണ്ട് പരേതനായ മൂസ എന്നവരുടെ മകൻ മുഹമ്മദ്(73) മരണപ്പെട്ടു,മാതാവ് :പരേതയായ ഖദീജഭാര്യമാർ : ഫാത്തിമ, മുനീറ മക്കൾ: റാസ ഫാത്തിമ, റവാഹ്, റിവാ ഫാത്തിമസഹോദരങ്ങൾ: അബ്ദുറഹിമാൻ (ഓട്ടോ,) അബ്ദുൽ മജീദ്, അബ്ദുറസാഖ്, ഫാത്തിമ, ആയിഷ, ജമീല, സൈനബ, പരേതരായ അഹമ്മദ് കുട്ടി, ഹുസൈൻ കുട്ടി മയ്യത്ത് നിസ്കാരം ഇന്ന് വെള്ളി രാവിലെ 10 മണിക്ക് കിഴക്കോത്ത് പുത്തലത്ത് പറമ്പ് മസ്ജിദിലും, 10 30 ന് മൂർക്കൻകുണ്ട് ടൗൺ ജുമാ മസ്ജിദിലും, 11 മണിക്ക് അത്തിക്കോട് ജുമാമസ്ജിദിലും നടക്കുംമർക്കസ് കോംപ്ലക്സ് സെക്യൂരിറ്റി ജീവനക്കാരൻ ആയിരുന്നു

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!