നരിക്കുനി :എരവണ്ണൂർ തറവട്ടത്ത് മുഹമ്മദ് മുസ്ലിയാരുടെ ഭാര്യ സുബൈദ(54) മരണപെട്ടു, മക്കൾ : ജസീലത്ത്, ഉനൈസത്ത്, ജൗഹർ, സുഹൈലത്ത്മരുമക്കൾ :ജസീൽ ഈങ്ങാപ്പുഴ, അനസ് ബാലുശ്ശേരി, സഹോദരങ്ങൾ: മുഹമ്മദ്- ഒ അബ്ദുറഹിമാൻ ഒ , റഷീദ്, നഫീസ മയ്യത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് പാറന്നൂർ ജുമാ മസ്ജിദിൽ നടക്കും

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!