.നരിക്കുനി : നരിക്കുനി മജ്മഇൽ പുതുതായി നിർമിക്കുന്ന ഓഡിറ്റോറിയത്തിൻ്റെ പ്രവർത്തി ഉത്ഘാടനം ജില്ലാ എസ്.കെ.എസ്.എസ്.എഫ് പ്രസിഡണ് സയ്യിദ് മുബശ്ശിർ തങ്ങൾ ജമലുല്ലൈലി നിർവഹിച്ചു.ചടങ്ങിൽ ഫൈസൽ ഫൈസി മടവൂർ,കെ.സി അബ്ദുൽ അസീസ്, സി.പി അബൂബക്കർ ബാഖവി, സി.മുഹമ്മദ്,ടി.സി ഖാദർ,പി.മുഹമ്മദ്,ജി.സി .സി പ്രതിനിധിശരീഫ് മുട്ടാഞ്ചേരി,സി.യു.ബക്കർ, പി.സി ബഷീർ, ഷംസു എളേറ്റിൽ തുടങ്ങിയവർസംബന്ധിച്ചു.