മടവൂർ രാപൊയിൽ. വെളയാമ്പറ്റമ്മൽ (ചെറിയ നെച്ചോളി )ഖാദർ(85) മരണപ്പെട്ടു.മക്കൾ : സീദ്ധീഖ് ചെറിയനേച്ചോളി,ജയഫർ (മടവൂർ പൈമ്പാലശ്ശേരി മത്സ്യ കട) നിസാർ (സൗദി), സുബൈദ നരിക്കുനി പറമ്പിൽ, സാജിദ പതിനൊന്നാം മൈൽമയ്യത്ത് നിസ്കാരം ഇന്ന് വെള്ളി രാവിലെ 10 മണിക്ക് രാപോയിൽ ജുമാ മസ്ജിദിലും 10.30 ന് മടവൂർ സിഎം മഖാം ജുമാ മസ്ജിദിലും നടക്കും