പന്നൂർ മടപ്പാട്ടിൽ മുഹമ്മദ് (മടപ്പാട്ടി 78) മരണപ്പെട്ടു. ഭാര്യ: മറിയ നേടിയനാട്, മക്കൾ : ഹൈദറലി മടപ്പാട്ടിൽ, സുബൈർ ( മിൽട്രി രാജസ്ഥാൻ ) ആയിഷ, സുഹറ ആവിലോറ മരുമക്കൾ: പരിയേയി മാനിപുരം, അബ്ദുനാസർ കെ സി കാരക്കാട്, സഫീന പാലങ്ങാട്, തസ്ലീന മണ്ണിൽ കടവ് സഹോദരങ്ങൾ : സെയ്ദ് , അബ്ദുറഹിമാൻ ഹാജി( പന്നൂർ അൻവാറുൽ ഇസ്ലാം മദ്രസ പ്രസിഡണ്ട് ) , അബൂബക്കർ, കുഞ്ഞീമ വി പിസൈനബ കിഴക്കോത്ത് , ആയിഷകുട്ടി കളരാന്തിരി,മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 10 മണിക്ക് പന്നൂർ ജുമാഅ മസ്ജിദിൽ നടക്കും

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!